Advertisment

52 അത്യാധുനിക F -35 A യുദ്ധവിമാനങ്ങള്‍, ആറ് B -52 ബോംബർ വിമാനങ്ങള്‍ - ഡീഗോ ഗാർസിയ ദ്വീപിൽ മാത്രം അമേരിക്കൻ സന്നാഹങ്ങള്‍ ഇങ്ങനെ !

New Update

publive-image

Advertisment

അമേരിക്കൻ സന്നാഹം !

ഇന്ത്യൻ മഹാസമുദ്രത്തിലുള്ള ഡീഗോ ഗാർസിയ (Diego Garcia) ബ്രിട്ടീഷ് അധീന ദ്വീപിൽ അമേരിക്കയുടെ 52 അത്യാധുനിക F -35 A യുദ്ധവിമാനങ്ങളും ( ആദ്യചിത്രം) , ആറ് B -52 ബോംബർ വിമാനങ്ങളും (രണ്ടാം ചിത്രം) തയ്യാറാക്കി നിർത്തിയിരിക്കുകയാണ്.

publive-image

ഇറാനുമായുള്ള സംഘർഷം രൂക്ഷമായതിനെ അടിസ്ഥാനത്തിലാണ് ഈ തയ്യാറെടുപ്പുകൾ എന്ന് കരുതുന്നു.

publive-image

ഡീഗോ ഗാർസിയ ദ്വീപും അവിടുത്തെ അമേരിക്കൻ സൈനികത്താവളവും കാണുക.

kanappurangal gulf war
Advertisment