പ്രണയദിനം
49കാരന് പ്രൊഫസറും, 19കാരിയായ ശിഷ്യയും തമ്മിലുള്ള വിശ്വവിഖ്യാതമായ പ്രണയബന്ധം; സംഭവബഹുലമായ ജീവിതകഥയില്‍ മട്ടൂക് നാഥ് ചൗധരിക്കും, ജൂലിക്കും ഒന്നിച്ച് കഴിയാന്‍ സാധിച്ചത് എട്ട് വര്‍ഷം മാത്രം ! മട്ടൂക് നാഥിന് ഇന്ന് പ്രായം 66, ഇന്നും കാത്തിരിപ്പ് തുടരുകയാണ് തന്റെ പ്രണയിനിക്കായി...
ഫെബ്രുവരി 14 ന് ലോകമെങ്ങും കാമുകര്‍ പനിനീര്പൂക്കള് കൈമാറിയും പരസ്പരം ആശ്ലേഷിച്ചും ഉമ്മവെച്ചും പ്രണയദിനം ആചരിക്കുമ്പോള്‍ ഇന്ത്യയില്‍ പശുക്കളെ ആശ്ലേഷിച്ച് ഇന്ത്യയുടെ പൈതൃകം നിലനിര്‍ത്തൂ എന്നാണ് ആഹ്വാനം; പശുവിന്റെ പേരില്‍ പുതിയൊരു രാഷ്ട്രീയ ചിന്തയ്ക്കു തുടക്കം കുറിക്കുകയാണ് സംഘപരിവാര്‍ ! ഹിന്ദുത്വ രാഷ്ട്രീയത്തിന് പുതിയ ഉണര്‍വു നല്‍കാനുള്ള ശ്രമമാണത്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വാലന്റൈൻസ് ഡേയല്ല...ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണം; സർക്കുലർ പുറത്തിറക്കി കേന്ദ്രം
'വാലന്റൈൻസ് ഡേയിൽ ഈ റെസ്റ്റോറന്റിൽ വച്ചു വിവാഹാഭ്യർത്ഥന നടത്തൂ'; നിങ്ങൾക്ക് ഒരു വർഷത്തേയ്ക്ക് ഭക്ഷണം സൗജന്യം
ഫെബ്രുവരി 14 തന്നെ പ്രണയ ദിനമായി തിരഞ്ഞെടുക്കാനുള്ള കാരണം എന്തായിരിക്കാം? ചരിത്രം അറിയാം
പ്രണയം പൂവിടുന്ന ദിനം; പ്രണയത്തെ സാക്ഷ്യപ്പെടുത്തുന്ന ഈ ദിവസത്തിന്റെ ചരിത്രം നിങ്ങള്‍ക്ക് അറിയാമോ?