Advertisment

വയലും ഞാനും

author-image
സത്യം ഡെസ്ക്
Updated On
New Update

വയലുകളോട് എനിക്കെന്നുംപ്രണയമാണ് ഞാൻജനിച്ചഭവനംഒരുവയലേലകൾക്കുസമീപമായിരുന്നു

അരുവികൾ ഒഴുകുന്ന വയലിൻപുറം.

Advertisment

publive-image

ചൂട്തുടങ്ങിയാൽഞങ്ങളുടെഗ്രാമത്തിലെമുതിർന്നവരെല്ലാംആവയലിനടുത്തുള്ള

വരമ്പിൽഇലകളുംമറ്റുംവിരിച്ചുഇരുന്നുസൊറപറയും , നീണ്ടുകിടക്കുന്നവയലോലകളിൽനിന്ന്

തെന്നിഎത്തുന്നഇളംകാറ്റിന്നല്ലകുളിർമ ,വയലിലെചെളിയുടെയുംവൈക്കോലിന്റെയും "സുഗന്ധം "

ഏറ്റുമണിക്കൂറോളംഅവർലോകകാര്യങ്ങളുംനാട്ടുകാര്യങ്ങളുംരാഷ്ട്രിയവുംചർച്ചചെയ്യും.

അവർക്കുകുടിക്കാനായിതണുത്തമൺകുടത്തിൽഇഞ്ചിയുംപച്ചമുളകുംകറിവേപ്പിലയുംഉള്ളിയുംഇട്ട

സംഭാരം ..

വെയിൽഏറിയാൽകൊയ്ത്തുകഴിയുന്നപാടങ്ങൾകുട്ടികൾകൈയേറുംഅവിടെകുട്ടിയുംകോലും , റബര്പാൽഉണക്കിവീപ്പിച്ചുണ്ടാക്കുന്നപന്ത്കളികൊണ്ടുനേരംഇരുട്ടുംഅല്ലേൽഅമ്മമാരുടെനീട്ടിവിളി . പാടത്തെചെളിയുംമണ്ണുംഅടുത്തഉള്ളവറ്റാത്തപാടത്തെകുളത്തിൽകുളിച്ചുവീട്ടിലെത്തും

നെൽപ്പാടങ്ങൾപ്രകൃതിയുടെക്യാൻവാസ്ആണ്കൊയ്ത്തുകഴ്ഞ്ഞുഅടുത്തകൊയ്തുവരെപ്രകൃതി

വർണങ്ങൾചാലിക്കും , ഗന്ധവും . കൊയ്ത്തുകഴിഞ്ഞുണങ്ങിയമണ്ണിന്റെവർണംമാഞ്ഞുഉണങ്ങും .

പിന്നെഅവിടെവേനൽച്ചെടികൾചെറിയപച്ചവർണംതീർക്കുമെങ്കിലുംഅവവലിയ്യ്ചൂടിൽഉണങ്ങും

പിന്നെവയൽകാത്തിരിക്കുംമഴക്കായി . മഴക്കുശേഷഓഹരിതവർണവുംനാമ്പെടുക്കും . വെള്ളംനിറയുന്നസമയംവീണ്ടുംമറ്റൊരുവർണം , കന്നുംകർഷകനുംനിലംഒരുക്കുമ്പോൾവീണ്ടും , പിന്നെവിത്തിട്ടുകഴിയുമ്പോൾ , നെൽച്ചെടിവളരുമ്പോൾതീവ്രഹരിതം , പൂവിടുമ്പോൾ, കതിരിടുമ്പോൾ , നെല്ല്വിളയുമ്പോൾസ്വർണവര്ണമാകും ,ഗന്ധവുംവർണവുംഇടയ്ക്കിടെമാറികൊണ്ടിരിക്കുമ്

വയലുകൾമൽസ്യസമ്പത്തിന്റെഉറവിടമാണ് , വിവിധ്ധ്ഇനംമൽസ്യങ്ങൾ , ആമകൾ , ഞവണിതുടങ്ങിഅനേകംജന്തുവർഗങ്ങളുടെഈറ്റില്ലമാണ് . പാടത്തുചൂണ്ടയിട്ടും , വലയിട്ടും , കൂടുവച്ചുംമീനുകളെയും , ഞണ്ടുകളെയുംപിടിച്ചിരുന്നഒരുതലമുറയുണ്ടായിരുന്നു . ദിവസേനെപിടക്കുന്നമീനുകളുടെകൂടുഇന്ന്ഞാൻഓർക്കുന്നു

ശുദ്ധമായജലം , പിന്നെജൈവവൈവിധ്യം , വരമ്പിൽവളരുന്നതഴുതാമയുംകുടകനും , അനേകംകിളികൾക്കുംചെറുമൃഗങ്ങൾക്കുവാസസ്ഥലത്തെഇന്ന്കാണ്മാനില്ല

വയലേലകൾഒരുഎക്കോസിസ്റ്റംആണ് , ഇതിനുമാത്രംപ്രത്യേകതഉള്ളഒരുജൈവവ്യവസ്ഥവേറെഉണ്ടോ ?

ഇവഭൂമിയുടെപൊറോസിറ്റി , എയർസിറക്യൂലഷൻഎന്നിവകൂട്ടുന്നുപ്രത്യേകിച്ചുമണ്ണിരഎന്നകലപ്പ

കൂടിആകുമ്പോൾ .

ഒരുസ്ഥലത്തെകാലാവസ്ഥ , ജലത്തിന്റെഅവൈലബിലിറ്റി , വാട്ടർടേബിൾ , മണ്ണിലെയും അന്തരീഷാത്തിലേയുംജലത്തിന്റെഅംശം , ജയവവൈവിധ്യംഎല്ലാംവയലിന്മാത്രംനല്കാൻകഴിയുന്നതാണ് . വെള്ളപൊക്കംനിയന്ത്രിക്കാനുംഈപോറസ്ഫീൽഡ്നുകഴിയും

വയൽമരിച്ചു..

വയൽമരിക്കുമ്പോൾമരിക്കുന്നതുഒരുദേശത്തിന്റെജലലഭ്യത, , നല്ലകാലാവസ്ഥ , എക്കോസിസ്റ്റം , അപ്രത്യക്ഷമാകുന്നജീവികൾചെടികൾ , ജന്തുവൈവിധ്യം ,നല്ലആഹാരം ... എന്നാൽനമുക്ക്നല്കുനന്നുവരൾച്ച , വെള്ളപൊക്കംകാലാവസ്ഥവ്യതിയാനം ....

വരമ്പത്തുനിന്നൊരുവിപ്ലവംകൂടിവേണംനമ്മുടെനിലനില്പിനായി....നഷ്ടമാകുന്ന ,നഷ്ടപെട്ടഒരുസംസ്കാരത്തിനായി , ഒരുആവാസവ്യവസ്ഥക്കായി.. ഇനിയുംഉള്ളവയലേലകൾക്കായി

ബെന്നിജിമണലി

 

vayalum njanum
Advertisment