പൊ​തു​സ​മ്മേ​ള​ന​ത്തി​നി​ടെ കുഴഞ്ഞു വീണ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

New Update

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച രൂ​പാ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

Advertisment

publive-image

അ​തേ​സ​മ​യം, പൊ​തു​സ​മ്മേ​ള​ന​ത്തി​നി​ടെ വി​ജ​യ് രൂ​പാ​ണി വേ​ദി​യി​ല്‍ കു​ഴ​ഞ്ഞു വീ​ണി​രു​ന്നു. വ​ഡോ​ഗ​ര​യി​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള റാ​ലി​ക്കി​ടെ​യാ​ണ് വി​ജ​യ് രൂ​പാ​ണി കു​ഴ​ഞ്ഞു വീ​ണ​ത്.വേ​ദി​യി​ല്‍ വ​ച്ചു ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് പ്ര​ഥ​മ ശ​ശ്രൂ​ഷ ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വി​ടെ വ​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

vijayarupani covid
Advertisment