Advertisment

അരച്ചാലും, ചാലിച്ചാലും, … കോറോണ പോവില്ല.. കൈയിലെ കാശേ.. പോകൂ; ശാസ്ത്രീയ ചികിത്സ മാത്രം അവലംബിക്കുക..ശാരീരിക അകലം – മാസ്‌ക് – സോപ്പ്; മുന്നറിപ്പുമായി കോഴിക്കോട് കളക്ടര്‍

New Update

കോഴിക്കോട്: കൊവിഡിനെതിരെ അശാസ്ത്രീയ ചികിത്സാ രീതി പ്രചരിപ്പിക്കുന്നരെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ ശീറാം സാംബശിവ റാവു. മഹാമാരിയുടെ മറവില്‍ നിങ്ങളെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്നാണ് കലക്ടര്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment

publive-image

‘അരച്ചാലും, ചാലിച്ചാലും, … കോറോണ പോവില്ല.. കൈയിലെ കാശേ.. പോകൂ… മഹാമാരിയുടെ മറവില്‍ നിങ്ങളെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കരുത്. ശാസ്ത്രീയ ചികിത്സ മാത്രം അവലംബിക്കുക..ശാരീരിക അകലം – മാസ്‌ക് – സോപ്പ്,’ സാംബശിവ റാവു ഫേസ്ബുക്കില്‍ കുറിച്ചു.

 

covid 19 FB post
Advertisment