Advertisment

നദിക്കു കുറുകെ പോയി സെല്‍ഫിയെടുക്കാന്‍ ശ്രമം,മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി പെണ്‍കുട്ടികള്‍; വീഡിയോ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭോപ്പാല്‍ :നദിക്കു കുറുകെ പോയി സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി രണ്ട് പെണ്‍കുട്ടികള്‍. മധ്യപ്രദേശിലെ ചിന്ത് വാര ജില്ലയിലാണ് സംഭവം.

Advertisment

publive-image

നദിക്ക് കുറുകെ പെട്ടുപോയ പെണ്‍കുട്ടികളെ പൊലീസുകാരും മറ്റുള്ളവരും ചേര്‍ന്നാണ് രക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ വന്‍വിമര്‍ശനമാണ് പെണ്‍കുട്ടികള്‍ക്കു നേരെ ഉയരുന്നത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വീഡിയോ കാണാം

viral video
Advertisment