Advertisment

മഞ്ഞ ആമയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മഞ്ഞ തവളക്കൂട്ടം!-വീഡിയോ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ മഞ്ഞ ആമയുടെ വീഡിയോ വൈറലായത്. മഞ്ഞ ആമയുടെ വീഡിയോ കണ്ട് കണ്ണ് മഞ്ഞളിച്ചവര്‍ക്കായി മഞ്ഞ തവളക്കൂട്ടത്തിന്റെ വീഡിയോയാണ് പുതുതായി എത്തിയിരിക്കുന്നത്.

Advertisment

സുശാന്ത നന്ദ ഐഎഫ്എസാണ് മഞ്ഞ ആമയുടെ വീഡിയോ ഷെയര്‍ ചെയ്തത്. പാര്‍വീന്‍ കസ്വാന്‍ ഐഎഫ്എസാണ് മഞ്ഞതവളക്കൂട്ടത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

മധ്യപ്രദേശില്‍ നിന്നുമാണ് മഞ്ഞതവളക്കൂട്ടത്തെ കണ്ടെത്തിയിരിക്കുന്നത്. മേറ്റിംഗ് സീസണിലാണ് ഒലീവ് ഗ്രീന്‍ കളറില്‍ നിന്നും ഇവ മഞ്ഞകളറിലേക്ക് മാറുന്നതെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിന്നുകണ്ടെത്തിയ വെളുത്ത മൂര്‍ഖന്റെ ചിത്രവും പുറത്തു വന്നിട്ടുണ്ട്‌

publive-image

viral video
Advertisment