Advertisment

പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന് ചുറ്റും 'ഹാപ്പി ബര്‍ത്ത് ഡേ' പാടി യുവാക്കള്‍ - വീഡിയോ

author-image
സത്യം ഡെസ്ക്
Updated On
New Update

പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിന് ചുറ്റും നിന്ന് കൈകൊട്ടി ഹാപ്പി ബര്‍ത്ത് ഡേ പാടി ആഘോഷിക്കുകയാണ് ഒരു പറ്റം യുവാക്കള്‍. നവമാധ്യമങ്ങളില്‍ വന്ന ഈ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.

Advertisment

publive-image

യുവാക്കളുടെ കൈകൊട്ടും പാട്ടും കേട്ട് അമ്പരപ്പോടെ നോക്കുകയാണ് പാമ്പ്. റിതിക് എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് എപ്പോഴുള്ള വീഡിയോ ആണെന്ന് വ്യക്തതയില്ല.

എല്ലാവര്‍ക്കും നാഗപഞ്ചമി ദിനാശംസകള്‍.  ദൈവം അനുഗ്രഹിക്കട്ടെ. നാഗപഞ്ചമി ആഘോഷങ്ങള്‍. റിതിക് കുറിച്ചു. ജൂലൈ 25 ആണ് നാഗപഞ്ചമി ആയി ആഘോഷിക്കുന്നത്.

viral video
Advertisment