New Update
Advertisment
ആല്‍പ്‌സിന്റെ മണിനാദം എന്ന പേരില്‍ ചിത്രീകരിച്ച സ്വിസ്സ് ബ്രൗൺ പശുക്കളെക്കുറിച്ചുള്ള ഹ്രസ്വചിത്രം വൈറല്‍. ആൽപ്സ് താഴ് വരയുടെ മലഞ്ചെരുവുകളിൽ മേയുന്ന സ്വിസ്സ് ബ്രൗൺ ബ്രീഡുകളെക്കുറിച്ചാണ് ഈ ഹ്രസ്വചിത്രത്തില്‍ വിവരിക്കുന്നത്
യുട്യൂബില്‍ വൈറലാകുന്ന ഹ്രസ്വ ചിത്രം കാണാം.