Advertisment

ഡോക്ടർമാർ തലയില്‍ ശസ്ത്രക്രിയ നടത്തുന്നതിടെ കീബോർഡ് വായിച്ച് ഒൻപതുവയസുകാരി; വീഡിയോ വൈറൽ

New Update

അടുത്തിടെ 33കാരനായ രോഗി തലയിൽ ശസ്ത്രക്രിയക്ക് വിധേയനാകുന്നതിനിടെ ബിഗ് ബോസും അവതാർ സിനിമയും കണ്ടിരുന്നതും വാർത്തയായിരുന്നു. ഗുണ്ടൂരിലെ ബ്രിന്ദ ന്യൂറോ സെന്ററിലായിരുന്നു ഈ ശസ്ത്രക്രിയ നടന്നത്.

Advertisment

publive-image

ഇപ്പോൾ മധ്യപ്രദേശ് ഗ്വാളിയറിലെ ഒൻപതുവയസുകാരിയാണ് ബിഐഎംആർ ആശുപത്രിയിൽ മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയയാത്. തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യുന്നതിന് പൂർണ ബോധാവസ്ഥയിലാണ് സൗമ്യ എന്ന പെൺകുട്ടി ശസ്ത്രക്രിയക്ക് വിധേയയായത്.

ഞായറാഴ്ച ഡോക്ടർമാർ തലയില്‍ ശസ്ത്രക്രിയ നടത്തുന്നതിടെ സൗമ്യ കൈവിരലുകൾ കൊണ്ട് കീബോർഡ് വായിക്കുകയായിരുന്നു. ശസ്ത്രക്രിയ കാരണം കൈവിരലുകളുടെ ചലനങ്ങളും കൈകളുടെ പ്രവർത്തനങ്ങളും തകരാറാലികുന്നില്ല എന്ന് ഉറപ്പാക്കുന്നതിനായിരുന്നു ഇത്.

വീഡിയോ കാണാം-

viral video all video news
Advertisment