എല്ലാ യുദ്ധങ്ങളിലും ദുരന്തം പേറേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ശാന്തവും സമാധാനവുമായ കുടുംബജീവിതം നയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
എല്ലാ യുദ്ധങ്ങളും ജനത്തിന് സ്ഥായിയായ ദുരിതമേ സമ്മാനിച്ചിട്ടുള്ളു. ഹിരോഷിമയും നാഗസാക്കിയും ഇന്നും ആ ദുരന്തങ്ങളുടെ നേർ സാക്ഷ്യങ്ങളാണ്.
ഗാസയിൽ നിന്നും എല്ലാം നഷ്ടപ്പെട്ട ജനത്തിന് ഖാന്‍ യൂനിസിൽ ഐക്യ രാഷ്ട്രസഭ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (UNRWA) നിർമ്മിച്ചു നൽകിയിരിക്കുന്ന താൽക്കാലിക ടെന്റുകളാണ് ചിത്രങ്ങളിൽ കാണുന്നത്...
/sathyam/media/media_files/l1koMEIEx7YzYAwJFcnj.jpg)
/sathyam/media/media_files/9uG5zsirbIUeJzfpgKEg.jpg)
/sathyam/media/media_files/nBVUX6L8Xdd5sgWxA2EN.jpg)
/sathyam/media/media_files/0UltSoJPpwVK6chk25PL.jpg)
/sathyam/media/media_files/s5U1mnzicfBUGGT2KMlM.jpg)
/sathyam/media/media_files/PrI36KL06ZEOK7CP56Gn.jpg)
/sathyam/media/media_files/eGt7rZZY6MH2ADesmytz.jpg)
/sathyam/media/media_files/BDAdCgTH2IqSTjzfvoun.jpg)
/sathyam/media/media_files/cmmJVzweao3W5r0g50KN.jpg)
/sathyam/media/media_files/8nBbvUQRyODD4SfT6sCz.jpg)
/sathyam/media/media_files/zwKN8Za3IGyU1eXL1VpN.jpg)