ലേഖനങ്ങൾ
താലിബാനുമുന്നിൽ പോരാടാൻ പോലും നിൽക്കാതെ കീഴടങ്ങിയ അഫ്ഗാനിലെ 33 പ്രവിശ്യകളുടെയും സ്ഥിതി വച്ചുനോക്കുമ്പോൾ പഞ്ചശീർ പ്രവിശ്യയുടെ കാര്യത്തിലും ഉത്കണ്ഠ നിഴലിക്കുന്നുണ്ട്. താലിബാനും പഞ്ചശീർ നേതൃത്വവും തമ്മിൽ നേരിട്ടുള്ള യുദ്ധമോ അതോ അനുരഞ്ജനത്തിൻ്റെ പാതയോ ഏതാകും തെരഞ്ഞെടുക്കുക ? ലോകം ഇനി ഉറ്റുനോക്കുക പഞ്ചശീർ താഴ്വരയുടെ ഭാവി...
കാബൂൾ എയർ പോർട്ടിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,000 ആളുകളെ അമേരിക്കയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. അമേരിക്കയുടെ ഈ ധൃതിപിടിച്ച ഒഴിപ്പിക്കലിനുപിന്നിൽ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണികൂടിയാണ്. ഇപ്പോൾ ചൈന, റഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ താലിബാനാനുകൂലമായ നിലപാടുകൾ കൈക്കൊള്ളുമ്പോൾ കാത്തിരുന്നു കാണുക എന്ന രീതിയാണ് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും കൈക്കൊണ്ടിരിക്കുന്നത്
ഒരു ചിത്പാവൻ ബ്രാഹ്മണൻ ചെയ്ത ബ്രഹ്മഹത്യ; നാഥുറാം വിനായക് ഗോഡ്സെ കോടതിയിൽ നൽകിയ മൊഴി - മലയാള പരിഭാഷ - ഭാഗം -1