ലേഖനങ്ങൾ
കാബൂൾ എയർ പോർട്ടിൽ വിശുദ്ധ ഗ്രന്ഥമായ 'ഗുരു ഗ്രന്ഥ സാഹിബ് ജി മഹരാജ് ' പെട്ടിക്കുള്ളിലാക്കി തലയിൽ ചുമന്നുകൊണ്ട് നിൽക്കുന്ന മൂന്ന് സിഖ് മതസ്ഥര്‍... തറയിൽ വയ്ക്കരുതെന്ന നിയമം ഉള്ളതിനാല്‍ വിമാനം വരുന്നതുവരെ മൂവരും തങ്ങളുടെ വിശുദ്ധഗ്രന്ഥം മണിക്കൂറുകളോളം തലയിൽ വച്ചുകൊണ്ടാണ് നിന്നത്. ചരിത്രത്തിൽ ഇടം നേടിയ ചിത്രം !
ഞങ്ങൾ എല്ലാം ഇട്ടെറിഞ്ഞു വെറും കയ്യോടെ മടങ്ങുന്നു ! "നാട്ടിലേക്ക് മടങ്ങിപ്പോകുന്ന പ്രശ്നമേയില്ല. മടങ്ങിപ്പോയാൽ കൊല്ലപ്പെടും എന്നുറപ്പാണ്. അങ്ങനെ മരിക്കാനാണെങ്കിൽ ഇവിടെ കിടന്ന് മരിക്കും" കാബൂൾ വിമാനത്താവളത്തിന് പുറത്ത് രാജ്യം വിടാൻ കാത്തിരിക്കുന്നവർ ഒറ്റക്കെട്ടായി പറയുന്നത് ഇതുതന്നെയാണ്...
എന്റെ രാജ്യത്ത് ഒരു ചലച്ചിത്രകാരിയെന്ന നിലയിൽ ഞാൻ കഠിനാധ്വാനം ചെയ്തതെല്ലാം വീഴാനുള്ള സാധ്യതയുണ്ട്. അവർ സ്ത്രീകളുടെ അവകാശങ്ങൾ വലിച്ചെറിയും, ഞങ്ങളുടെ വീടുകളുടെയും ഞങ്ങളുടെ ശബ്ദങ്ങളുടെയും നിഴലിലേക്ക് ഞങ്ങൾ തള്ളപ്പെടും, ഞങ്ങളുടെ ആവിഷ്കാരം നിശബ്ദതയിലേക്ക് അടിച്ചമർത്തപ്പെടും... അഫ്ഗാന് ചലച്ചിത്ര പ്രവർത്തക സഹ്റാ കരിമിയുടെ നിരാശാജനകമായ കത്ത്
നിങ്ങളുടെ വാർഡിലെ റോഡ് പണി തുടങ്ങിയോ ? ഒരു വോട്ടറായ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ...