പ്രതികരണം
ഗൾഫിൽ ജോലി ചെയ്ത് കിട്ടിയ ശമ്പളം മുഴുവൻ നാട്ടിലേക്ക് അയച്ച് ഒടുവില്‍ എങ്ങനെ നാട്ടിൽ പോകും എന്ന ചിന്ത നിങ്ങളെ അലട്ടിയാല്‍ പിരിവ് എടുത്തിട്ടാണെങ്കിലും വേണ്ടപ്പെട്ടവര്‍ നിങ്ങളെ നാട്ടിലെത്തിക്കും; ദൈവദൂതരെപ്പോലെ മുന്നിലെത്തുന്ന സ്വര്‍ണക്കടത്ത് മാഫിയയുടെ കെണിയില്‍പ്പെടരുത്; അവര്‍ നിങ്ങളെ ഏൽപിച്ച സ്വർണം സിനിമയിൽ കാണുന്നത് പോലെ മറ്റാരെങ്കിലും തട്ടിക്കൊണ്ടുപോയാല്‍ നിങ്ങളുടെ അവസ്ഥ ദാരുണമാകും, മരിച്ചു കഴിഞ്ഞാൽ അന്ത്യവിശ്രമം പോലും നിങ്ങൾക്ക് അനുവദനീയമല്ല; മുന്നറിയിപ്പുമായി ബഷീര്‍ അമ്പലായിയുടെ കുറിപ്പ്
ശമ്പളം സർക്കാരാണ് നൽകുന്നതെങ്കിൽ നിയമനങ്ങളും പി എസ് സി വഴിതന്നെയാകണം
ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണമെന്ന പത്താം ശമ്പള കമ്മീഷന്റെ ശിപാര്‍ശയില്‍ ആറുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആ ഉത്തരവാദിത്വം ഇന്‍ഷൂറന്‍സ് കമ്പനിയെ ഏല്‍പ്പിക്കുന്ന മെഡിസെപ്പിലൂടെ സര്‍ക്കാര്‍ ഹിഡന്‍ അജണ്ടയും ലക്ഷ്യമിടുന്നു. മെഡിസെപ്പില്‍ സര്‍ക്കാറിന്റെ ലാഭക്കണ്ണല്ലാതെ മറ്റെന്ത് ?