New Update
/sathyam/media/media_files/ax2vOU9fXqcRulM0P9Mb.jpg)
സെൻട്രൽ ചൈനയിലെ ഹുനാൻ (Hunan) പ്രവിശ്യയിലുള്ള മുളകുപാടമാണിത്. മുളക് കഴുകി ഉണക്കി യശേഷം പിന്നീട് ചൈനയുടെ പ്രസിദ്ധമായ ഹോട്ട് ചില്ലി സോസ് (Hot Chilli Sauce) ഉണ്ടാക്കുന്നതും ഇവിടെയാണ്.
Advertisment
ലോകമെമ്പാടും വിപണികളുള്ള ചൈനയുടെ വിവിധ പ്രകാരത്തിലുള്ള മുളക് സോസ് കഴിഞ്ഞ വർഷം കയറ്റുമതിയിൽ പോയകാല റിക്കാർഡ് ഭേദിച്ചിരുന്നു.