Advertisment

രാജ്യത്തിന്റെ പുതിയ അതിഥികൾ എത്തിക്കഴിഞ്ഞു ! കുനോ നാഷണൽ പാർക്കിൽ നമീബിയയിൽ നിന്നെത്തിച്ച ആശ എന്ന പെൺ ചീറ്റപ്പുലി 3 കുഞ്ഞുങ്ങളെ പ്രസവിച്ചിരിക്കുന്നു - ഫോട്ടൊസ്റ്റോറി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
G

കുനോ നാഷണൽ പാർക്കിൽ നമീബിയയിൽ നിന്നെത്തിച്ച ആശ എന്ന പെൺ ചീറ്റപ്പുലി 3 കുഞ്ഞുങ്ങളെ പ്രസവിച്ചിരിക്കുന്നു.. ഏവർക്കും സന്തോഷമുള്ള വാർത്തയാണിത്. കുനോ ദേശീയോദ്യാനത്തിലെ വന പാലകരെല്ലാം വലിയ ആഹ്ളാദത്തിലാണ്.

F

സൗത്ത് ആഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നുമായി ഇന്ത്യയിൽ 2023 ൽ പുനരധിവാസത്തിന് കൊ ണ്ടുവന്ന 20 ചീറ്റകളിൽ 8 എണ്ണവും ചത്തതോടെ ആഫ്രിക്കൻ ചീറ്റകൾക്ക് ഇന്ത്യൻ കാലാവസ്ഥ അനുയോജ്യമല്ലെന്ന് വാദമുയർന്നതിനു പിന്നാലെയാണ് ചീറ്റ ഇപ്പോൾ പ്രസവിച്ചിരിക്കുന്നത്.

Advertisment