New Update
/sathyam/media/media_files/2bS6do7F1oiPzjDhpX0a.jpg)
അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ സ്റ്റാഫിലെ 30 ൽപ്പരം അംഗങ്ങൾ മുൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് അധികാരി ജോഷ് പോളിന്റെ നേതൃത്വത്തിൽ ഗാസയിൽ, ഇസ്രായേൽ വെടിനിർത്തൽ നടപ്പാക്കാൻ അമേരിക്ക സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവുമായി ഇന്നലെ വൈറ്റ് ഹൗസിനുമുന്നിൽ പ്രകടനം നടത്തുകയുണ്ടായി.
Advertisment