Advertisment

ബത്ലഹേമിന്റെ നിശബ്ദത, ഇസ്രായേൽ - ഹമാസ് സംഘർഷത്തിന്റെ പ്രതിഫലനം.. ഫോട്ടൊസ്റ്റോറി

New Update
H

ബത്ലഹേമിന്റെ നിശബ്ദത, ഇസ്രായേൽ - ഹമാസ് സംഘർഷത്തിന്റെ പ്രതിഫലനം

Advertisment

H

ക്രിസ്തു ജനിച്ച ബെത്‌ലെഹേമിലെ ചർച്ച് ഓഫ് നേറ്റിവി റ്റിയുടെ മുൻഭാഗത്ത് ഇക്കൊല്ലം പഴയതുപോലുള്ള ആരവങ്ങളോ ആർഭാടങ്ങളോ ഒന്നുമില്ല.

G

H

യേറുശലേമിലെ സാന്താ ഹൗസിലും സന്ദർശകർ ഇല്ല.

G

യെരുശലേമിലെ ക്രിസ്ത്യൻ വിഭാഗങ്ങൾ അധിവസിക്കുന്ന ഈ തെരുവിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും എന്നും സജീവമായിരുന്നു. പ്രത്യേകിച്ചും ക്രിസ്തുമസ്സ്,ന്യൂ ഇയർ സമയങ്ങളിൽ.

Advertisment