Advertisment

‘ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം’ സത്യാവസ്ഥയെന്ത്? കുബുദ്ധികളുടെ വ്യാജപ്രചരണം പൊളിയുന്നു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
B

ബുർജ് ഖലീഫയിൽ ഇങ്ങനെയൊരു ഡിസ്പ്ളേ ഇന്നുവരെ, ഈ നിമിഷം വരെ നടന്നിട്ടില്ല..

Advertisment

സമൂഹത്തിൽ മനപ്പൂർവ്വം കുത്തിത്തിരുപ്പുണ്ടാക്കാൻവേണ്ടി ചില കുബുദ്ധികൾ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.

(Fact: Burj Khalifa has not been illuminated with a projection of Lord Ram in view of the consecration of the Ram Temple in Ayodhya. The viral image is created digitally by superimposing an image of Lord Ram onto a stock photo of the Burj Khalifa. Hence the claim made in the post is FALSE.)

https://factly.in/this-image-depicting-the-projection-of-lord-ram-on-burj-khalifa-is-digitally-altered/

Advertisment