ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻസായി എമിറേറ്റ്സ്; അൾട്രാസ് 2023 അവാർഡിന് അർഹമാക്കിയത് ലോകോത്തര നിലവാരമുള്ള ഹോസ്പിറ്റാലിറ്റിയും അപകടരഹിതമായ ട്രാക്ക് റിക്കാർഡുകളും - ഫോട്ടൊസ്റ്റോറി

New Update
H

EMIRATES BAGS WORLD'S BEST AIRLINE AT ULTRAS 2023 AWARDS.

ലോകത്തെയും ("Best Airline in the World" ) മിഡിൽ ഈസ്റ്റിലെയും ഏറ്റവും മികച്ച ( "Best Airline in the Middle East" ) എയർ ലൈൻസായി എമിറേറ്റ്സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Advertisment

ലോകോത്തര നിലവാരമുള്ള ഹോസ്പിറ്റാലിറ്റിയും മികച്ച സർവീസുകളും അപകടരഹിതമായ ട്രാക്ക് റിക്കാർഡുമാണ് അവരെ ULTRAS 2023 അവാർഡിന് അർഹമാക്കിയ പ്രധാന ഘടകങ്ങൾ.

Advertisment