Advertisment

അമേരിക്കയിലെ ഹവായ് ദ്വീപിലെ കാട്ടുതീയിൽ കൊല്ലപ്പെട്ടത് 80 പേർ. അഗ്നിതാണ്ഡവത്തിൽ ടൗണിന്റെ 80%വും ഭസ്മമാക്കികളഞ്ഞു. പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാണുക ആ ദൃശ്യങ്ങൾ...

New Update
1A

മേരിക്കയിലെ ഹവായ് (Hawaii) ദ്വീപിലെ Maui വിൽ പടർന്നുപിടിച്ച കാട്ടുതീ Maui ബീച്ചിനോട് ചേർന്ന ടൗണിന്റെ 80%വും ഭസ്മമാക്കികളഞ്ഞു.

Advertisment

80 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു. 11000 താമസക്കാർക്ക് വെള്ളവും വൈദ്യുതിയുമില്ല.

കാണുക ആ ദൃശ്യങ്ങൾ ..

2

3

4

5

6

7

8

9

10

 

Advertisment