ലോകമെമ്പാടും ശ്രദ്ധേയമായി ജീവസ്സുറ്റ ഈ ചിത്രങ്ങൾ...

New Update
G

ബാങ്ക്‌സി ബ്രിട്ടനിലെ സ്ട്രീറ്റ് ആർട്ടിസ്റ്റും സിനിമാ സംവിധായകനുമാണ്. ലോകമെമ്പാടുമുള്ള കാലിക പ്രാധാന്യ മുള്ള സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളാണ് അദ്ദേഹം തെരുവുകളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ വരച്ചിടുന്നത് .

Advertisment

ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് അദ്ദേഹം വരച്ച തെരുവുചിത്രങ്ങൾ ലോകമെമ്പാടും ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്..

J

H

H

H

Advertisment