Advertisment

വയനാട് റോഡ് പൂർണമായും ഗതാഗതത്തിനായി തുറന്നു കൊടുത്തു

New Update

താമരശ്ശേരി: ചുങ്കം ജംഗ്ഷനിലെ നവീകരണ പ്രവൃത്തി നടക്കുന്നത് കാരണം അടച്ചിട്ടിരുന്ന വയനാട് റോഡ് പൂർണമായും ഗതാഗതത്തിനായി തുറന്നു കൊടുത്തു.ഇരുപത് ദിവസത്തോളമായി ഇതുവഴി ഭാഗികമായി മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്.

publive-image

എന്നാൽ മുക്കം റോഡും, ബാലുശ്ശേരി റോഡും ഏതാനും ദിവസങ്ങൾ കഴിഞ്ഞ് മാത്രമേ ഗതാഗതത്തിനായി തുറന്ന് കൊടുക്കുകയുള്ളൂ .

wayanadu
Advertisment