Advertisment

യുപിഐ പേയ്മെന്റുകള്‍ക്ക് വന്‍ ക്യാഷ്ബാക്ക് ഓഫറുമായി വാട്ട്സ്ആപ്പ്

author-image
ടെക് ഡസ്ക്
Updated On
New Update

യുപിഐ പേയ്മെന്റുകള്‍ക്ക് വന്‍ ക്യാഷ്ബാക്ക് ഓഫറുമായി വാട്ട്സ്ആപ്പ്. ഈ മാസം മുതല്‍ വാട്ട്സ്ആപ്പ് ക്യാഷ്ബാക്ക് പുറത്തിറക്കും. വാട്ട്സ്ആപ്പിന്റെ ക്യാഷ്ബാക്ക് പ്രോഗ്രാം അതിന്റെ പേയ്മെന്റ് സേവനത്തിനുള്ള ഉപയോക്തൃ അടിത്തറ വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്.

Advertisment

publive-image

ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് ഇന്‍ഫ്രാസ്ട്രക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണിത്. പിയര്‍-ടു-പിയര്‍ പേയ്മെന്റ് കൈമാറ്റങ്ങള്‍ക്കായി ഓരോ ഇടപാടിനും 33 രൂപ വരെ ക്യാഷ്ബാക്ക് ആസൂത്രണം ചെയ്യുന്നതായാണ് സൂചന.

അതേസമയം വ്യാപാരികള്‍ക്കും മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ ആപ്പില്‍ നിന്ന് സമാനമായ പ്രോത്സാഹനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

Advertisment