അമേരിക്കയിലേക്കുള്ള ടൂർ മുടങ്ങി. ടൂർ ഓപ്പറേറ്റർ 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
കളമശ്ശേരി ലഹരി വേട്ട: പ്രിന്‍സിപ്പല്‍ നല്കിയ മുന്നറിയിപ്പില്‍ കുടുങ്ങിയത് ലഹരി മാഫിയ. വില്‍പ്പനയ്ക്ക് ആളെ കൂട്ടാനുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ നുഴഞ്ഞ് കയറി സ്പെഷ്യല്‍ ബ്രാഞ്ച്. കഞ്ചാവ് പിടിച്ചെടുക്കാന്‍ ക്ഷമയാടെയോടെ കാത്തിരുന്നു. പെരിയാറില്‍ പൊതി എത്തിയതോടെ വിവരങ്ങള്‍ ഡാന്‍സാഫിന് കൈമാറി തങ്ങളുടെ ദൗത്യം വിജയിപ്പിച്ചു
കളമശേരി കഞ്ചാവ് വേട്ടയിൽ എസ്എഫ്ഐയിൽ നടപടി. അറസ്റ്റിലായ അഭിരാജിനെ സംഘടനയിൽ നിന്നും പുറത്താക്കി
മാങ്ങ പറിച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവിന്റെ കാല് തല്ലിയൊടിച്ച അയല്‍വാസികള്‍ അറസ്റ്റില്‍
സംസ്കൃത സർവ്വകലാശാലയിൽ ലൈവ് തുണി നെയ്ത്ത് കാണാം; ‘ഉടലും ഉടുപ്പും’ പ്രദർശനം 17ന് തുടങ്ങും