തദ്ദേശ തെരഞ്ഞെടുപ്പു ഫലം എതിര് ദിശയിലേക്കു ചാഞ്ഞിരുന്നെങ്കില്‍ കെ.സി വേണുഗോപാലിന്റെ രക്തത്തിനു വേണ്ടിയുള്ള മുറവിളിക്കു ശക്തി കൂടുമായിരുന്നു. ലക്കും ലഗാനുമില്ലാതെ വായില്‍ തോന്നിയതു പറഞ്ഞ് ജനത്തെ വെറുപ്പിക്കാന്‍ ചില നേതാക്കള്‍ മല്‍സരിച്ചപ്പോള്‍, സംഘടനയെ ഒറ്റക്കെട്ടായി അണിനിരത്തുന്നതില്‍ എഐസിസി നിര്‍ണായക പങ്കുവഹിച്ചു. തകർപ്പൻ വിജയത്തില്‍ കെ.സിയെ പ്രശംസിച്ച് ഗോപകുമാര്‍ സാഹിതി
രണ്ടില വാടിയില്ല. കോട്ടയത്ത് കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവുമധികം വോട്ട് വിഹിതം നേടി കേരളാ കോണ്‍ഗ്രസ് എം. ലോക്സഭാ- നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ പതിനാറായിരം വോട്ടിന് പിന്നില്‍ പോയ പാലാ നിയോജകമണ്ഡലത്തില്‍ 2190 വോട്ടുകളുടെ ഭൂരിപക്ഷം. ബിജെപിയില്‍ നിന്ന് മുത്തോലി പിടിച്ചെടുത്തത് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷവുമായി. ആഞ്ഞുവീശിയ തരംഗത്തിലും ഉലയാതെ ജോസ് കെ മാണിയും പാര്‍ട്ടിയും - കണക്കുകള്‍ ഇങ്ങനെ
ഒരിക്കല്‍ക്കൂടി ശ്രദ്ധാകേന്ദ്രമായി ജഡ്ജിയമ്മാവന് കോവില്‍.തന്റെ വിധി തെറ്റാണെന്നു ബോധ്യമായപ്പോള്‍ സ്വയം വധശിക്ഷ വിധിച്ചു മരിച്ച ജഡ്ജിയമ്മാവന് രാഹുലിന് തുണയാകുമോ.നടന് ദിലീപും സിദ്ദിഖ്, ഭാമ, തമിഴ്താരം വിശാല്‍ എന്നിവരും ഇവിടെയെത്തി പ്രര്ഥിച്ചിട്ടുണ്ട്. ദിലീപ് തന്റെ കേസിലെ വിജയത്തിനായി രണ്ടുവട്ടം ദര്‍ശനം നടത്തി വഴിപാടുകള്‍ നടത്തിയിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/12/16/ktm-2025-12-16-19-26-54.jpg)
/sathyam/media/media_files/2025/12/16/lilli-2025-12-16-17-57-06.jpg)
/sathyam/media/media_files/2025/12/16/kc-venugopal-gopakumar-saahithi-2025-12-16-17-48-02.jpg)
/sathyam/media/media_files/2025/11/20/jose-k-mani-kerala-congress-m-2025-11-20-20-21-35.jpg)
/sathyam/media/media_files/2025/12/13/election-counting-mission-2025-12-13-06-46-22.jpg)
/sathyam/media/media_files/653UtndoXUKuD4Qq8Oc2.jpg)
/sathyam/media/media_files/2025/01/20/IdJExJ2MDjCeKeJPpf8l.jpg)
/sathyam/media/media_files/2025/12/13/congress-bjp-cpm-flag-2025-12-13-18-17-25.jpg)
/sathyam/media/media_files/2025/12/16/1001484388-2025-12-16-09-40-36.jpg)