ഇന്‍ഫാം രജതജൂബിലി ദീപശിഖപ്രയാണത്തിനും വിളംബരജാഥയ്ക്കും കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയില്‍ തുടക്കമായി. ഫാ. മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കല്‍ നിന്നു മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ കത്തിച്ചു നല്കിയ ദീപശിഖ ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ ഏറ്റുവാങ്ങി. ദീപശിഖ പ്രയാണം ചൊവ്വാഴ്ച ലോറേഞ്ച് മേഖലയില്‍ എത്തും
മുന്നണി വിപുലീകരിക്കണം എന്ന് വിഡി സതീശന് പറയുന്നതു കേരളാ കോണ്‍ഗ്രസ് മാണി, ആര്‍ജെഡി എന്നിവയെ ലക്ഷ്യം വെച്ചാണ് എന്നു വ്യക്തം. അവര്‍ക്കു യുഡിഎഫിലേക്കാള് കൂടുതല്‍ പരിഗണന എല്‍ഡിഎഫില്‍ കിട്ടുന്നുണ്ട്. അതുകൊണ്ട് മുന്നണിമാറ്റം അവര്‍ ചിന്തിക്കും എന്നു കരുതേണ്ട സാഹചര്യമില്ല. കേരളാ രാഷ്ട്രീയത്തില്‍ ജോസ് കെ മാണിയുടെ പ്രസക്തിയെക്കുറിച്ചു വിശകലനം ചെയ്തു ജോയ് കള്ളിവയലില്‍
എയ്ഡഡ് അധ്യാപകരുടെ നിയമന പ്രശ്നം നീട്ടി വഷളാക്കി.. വോട്ട് ചെയ്തും ചെയ്യാതെയും പ്രതിഷേധിച്ച് അധ്യാപകര്‍. ഇനിയും നിയമനമില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതികരിക്കും. സര്‍ക്കാരിനെതിരെ പ്രചാരണത്തിന് ഇറങ്ങേണ്ടി വന്നാല്‍ അതിനും തയാറായി 25,000-ത്തോളം വരുന്ന എയ്ഡഡ് അധ്യാപകരും അവരുടെ കുടുംബങ്ങളും
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ബിജെപി അധികാരം പിടിച്ചു. പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജിവെച്ചു. അഞ്ച് വാർഡ് മെമ്പർമാരും രണ്ട് ബ്ലോക്ക് മെമ്പർമാരും പാർട്ടിക്ക് ലഭിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസ് പാർട്ടിയെ ഈ അവസ്ഥയിലെത്തിച്ചത് മണ്ഡലം പ്രസിഡന്റിന്റെ കഴിവ് കേടാണെന്നും ആരോപണം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/12/15/rahul-mankootathil-judge-temple-2025-12-15-23-34-35.png)
/sathyam/media/media_files/2025/12/15/3e525741-3d51-4453-bf90-5f5b3dcf07b5-2025-12-15-21-59-21.jpg)
/sathyam/media/media_files/2025/12/15/untitled-2025-12-15-21-40-10.jpg)
/sathyam/media/media_files/2025/12/15/jose-k-mani-joy-kallivayalil-vd-saheesan-2025-12-15-19-27-30.jpg)
/sathyam/media/media_files/2025/06/23/vd-satheesan-nilambur-victory-2025-06-23-17-54-33.jpg)
/sathyam/media/media_files/2025/12/15/school-teacher-2025-12-15-17-49-57.jpg)
/sathyam/media/media_files/yr2kcS2gZdqm76hXQbKt.webp)
/sathyam/media/media_files/2025/12/15/udf-wild-animals-2025-12-15-16-13-11.jpg)
/sathyam/media/media_files/2025/12/15/tomy-madappally-2025-12-15-14-36-06.jpg)
/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)