മോഷണംപോയ സിപിഎം സംസ്ഥാന സമ്മേളന റിപ്പോർട്ട് പിറ്റേദിവസം വാർത്താ ചാനലിൽ ! വിവരങ്ങൾ ജനങ്ങൾ അറിഞ്ഞതോടെ പാർട്ടിക്ക് ക്ഷീണം. റിപ്പോർട്ട് തട്ടിയെടുത്തതാണോയെന്ന സംശയത്തിൽ നേതാക്കൾ. എല്ലാ പഴുതും അടച്ചിട്ടും വാർത്ത ചോർന്നതെങ്ങനെയെന്ന് പിടികിട്ടാതെ സിപിഎം നേതൃത്വം. അന്വേഷണം ഉടൻ പ്രഖ്യാപിച്ചേക്കും
മുഖ്യമന്ത്രിയുടെ അപ്രീതി പി ജയരാജനു ഇക്കുറിയും അവഗണന. 75 തികയുന്ന ഇ. പി ജയരാജനും ഒഴിവാക്കപ്പെട്ടില്ല. മധ്യമങ്ങൾ ഒന്നടങ്കം സെക്രട്ടേറിയേറ്റിലേക്ക് എത്തുമെന്ന് വ്യക്തമാക്കിയ എം.ബി.രാജേഷ് ഇക്കുറിയും പുറത്തുതന്നെ. സി എൻ മോഹനൻ സെക്രട്ടേറിയത്തിലെത്തിയത് പി മോഹനനെ മറികടന്ന്. പിണറായിയുടെ വിശ്വസ്തൻ എം. വി ജയരാജനും സെക്രട്ടേറിയേറ്റിൽ
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തുടരും. സമ്മേളനം തിരഞ്ഞെടുക്കുന്ന സെക്രട്ടറിയാകുന്നത് ഇതാദ്യം. ഗോവിന്ദന് മുന്നിലെ പ്രധാന വെല്ലുവിളി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ. വിഭാഗീയതയില്ലെങ്കിലും പ്രാദേശികമായി നിലനിൽക്കുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുകയെന്ന സംഘടനാ വെല്ലുവിളിയും കടുപ്പം തന്നെ
സംസ്ഥാന കമ്മിറ്റിയിലേക്ക് ആരെല്ലാം ? സി.പി.എമ്മിൽ ചർച്ച സജീവമായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 5 ജില്ലാ സെക്രട്ടറിമാരും സംസ്ഥാന കമ്മിറ്റി അംഗത്വം ഉറപ്പാക്കി. പരിഗണനാ ലിസ്റ്റിൽ മന്ത്രിമാരും ജില്ലാ സെക്രട്ടറിമാരും യുവജന സംഘടനാ നേതാക്കളും. ക്ഷണിതാക്കളായ ജോൺ ബ്രിട്ടാസും ബിജു കണ്ടക്കൈയും സ്ഥിരാംഗങ്ങളാകും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/03/11/sWys4aO7ZUaWf7jPnu3K.jpg)
/sathyam/media/media_files/2025/03/10/Xbo5snoylaNZqwCOAokb.jpeg)
/sathyam/media/media_files/2025/03/10/OLK69cxcifZCuDUMizDq.jpg)
/sathyam/media/media_files/2025/03/10/BhTxEmxQ8D9XDoHdMovm.jpg)
/sathyam/media/media_files/2025/03/09/He9VCOjDG0Y2JfjRDjTa.jpg)
/sathyam/media/media_files/2025/02/21/mSzLSO6IEUq23wyE9LvE.jpg)
/sathyam/media/media_files/2025/03/06/wEvlaoQJTWEbsYhvFNvV.webp)
/sathyam/media/media_files/2025/03/09/ZfTdgBrNBnUfaKT78ifj.jpg)
/sathyam/media/media_files/2025/03/05/dIWiTX6aABG5KpxxohaU.jpg)
/sathyam/media/media_files/2025/03/08/WCT9D3cV8kebSLxk1Ihq.webp)