നവകേരള രേഖ പാര്‍ട്ടിയുടെ രാഷ്ട്രീയ-സംഘടനാ ലൈനാണോ? സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖയിലെ നിര്‍ദ്ദേശങ്ങളില്‍ സംശയം പ്രകടിപ്പിച്ച് പ്രതിനിധികള്‍. യൂസര്‍ ഫീ വിഷയത്തില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയാകരുത്. വ്യക്തത വരുത്തിയ ശേഷം മാത്രമേ നടപ്പില്‍ വരുത്താന്‍ പാടുള്ളു എന്നും ആവശ്യം
സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാര പരിപാടിക്ക് ഇ.കെ നയനാരുടെ വേഷം ചെയ്യാൻ എത്തിയ നടൻ മരിച്ച നിലയിൽ
പാര്‍ട്ടി സെക്രട്ടറി എപ്പോഴും മെറിറ്റും മൂല്യവും പറയുന്നുണ്ടെങ്കിലും സ്ഥാനങ്ങള്‍ വീതം വെച്ച് വരുമ്പോള്‍ പരിഗണന ലഭിക്കുന്നത് കണ്ണൂര്കാര്ക്ക് മാത്രം. മറ്റുള്ളവരെല്ലാം തഴയപ്പെടുന്നു. എല്ലാ സ്ഥാനങ്ങളും ലഭിക്കുന്നത് ഒരു ജില്ലയ്ക്ക് തന്നെ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം
വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് സിപിഎമ്മിന്റെ സംഘടനാ റിപ്പോർട്ട്. നേതാക്കളും ജനങ്ങളും തമ്മിലുള്ള അകലം കൂടുന്നു. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മതയും ശുദ്ധിയും സുതാര്യതയും ഉറപ്പാക്കണമെന്ന പാർട്ടി നിർദേശം പാലിക്കപ്പെടുന്നില്ല. സോഷ്യൽ മീഡിയയിൽ ഫാൻസിനെ കൂട്ടൽ മാത്രമാകരുത് നേതാക്കളുടെ ലക്ഷ്യം. മന്ത്രിയെന്ന നിലയിൽ റിയാസിന് പ്രശംസ. സജിക്ക് വിമർശനം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/03/08/xD8id5q6ikllOTwAd0AU.webp)
/sathyam/media/media_files/kEulj9QXq4Br5zpKIfAl.jpg)
/sathyam/media/media_files/2025/03/07/dk6Kc4f5avYbQLsZBxRt.jpg)
/sathyam/media/media_files/2025/03/08/RouUX4VSI9Ch89RHqzHw.jpg)
/sathyam/media/media_files/2025/02/20/uUZyJyCRc1SzSxru0iba.jpg)
/sathyam/media/media_files/2025/03/08/qBmaVpW7aI4OP1c0tXR9.jpg)
/sathyam/media/media_files/2025/03/08/JySnMLr2bBBOHAJgMHT3.jpg)
/sathyam/media/media_files/2025/03/07/5wUbjFBAR7jaZUDbnvgU.jpg)
/sathyam/media/media_files/2025/03/05/dIWiTX6aABG5KpxxohaU.jpg)
/sathyam/media/media_files/2025/03/07/oCrIeBjU3GOUUyqf3zkT.jpg)