കേരളത്തിലെ ഏറ്റവും മനോഹരമായ 4 കി.മി. പാലാ ബൈപ്പാസ് പൂര്‍ത്തിയാക്കാന്‍ കെഎം മാണി എടുത്തത് 2 വര്‍ഷം. അതിനിടഭാഗങ്ങളില് 3 ഇടത്തായി 150 മീറ്റര്‍ മാത്രം വരുന്ന 3 കുപ്പിക്കഴുത്തുകള്‍ നിവര്ക്കാന് 4 വര്‍ഷമായിട്ടും നടപടിയില്ല. സിവില്‍ സ്റ്റേഷന് ഭാഗത്ത് പിഡബ്ല്യുഡിക്കാര്‍ തൂമ്പയും കൊട്ടയുമായി എത്തിയതും 'തന്തയാര് ' വിവാദം തുടങ്ങിയതും ഒരുമിച്ച്. ഉപതെരഞ്ഞെടുപ്പില്‍ 45 ദിവസം കൊണ്ട് കുപ്പിക്കഴുത്ത് നിവര്‍ക്കുമെന്ന് പറഞ്ഞ മാണി സി കാപ്പനും അന്ന് പറഞ്ഞതൊക്കെ മറന്നു; ഇപ്പോഴത്തേത് പൊറാട്ട് നാടകങ്ങള്‍ !
പാലാ ബൈപ്പാസ് യാഥാര്‍ഥ്യമാകാതിരിക്കാന്‍ ശ്രമം നടന്നതിന്റെ തെളിവായി മൂന്ന് കുപ്പിക്കഴുത്തുകള്‍ ! മൂന്നു ഭാഗത്തെയും എതിര്‍പ്പുകള്‍ അവഗണിച്ച് ബാക്കി പൂര്‍ത്തീകരിക്കാന്‍ അന്ന് കെഎം മാണി തയ്യാറായിരുന്നില്ലെങ്കില്‍ ഇന്നാ ബൈപ്പാസ് ഉണ്ടാകുമായിരുന്നോ ? ഇന്ന് ഉല്‍ഘാടന നാടകം കളിക്കുന്നവരൊക്കെ പിന്നാമ്പുറത്ത് അട്ടിമറി ശ്രമത്തിന് ചുക്കാന്‍ പിടിച്ചവര്‍ ? സിവില്‍ സ്റ്റേഷന് ഭാഗത്തെ കുപ്പിക്കഴുത്ത് നിവര്‍ക്കുന്നതിനു പിന്നിലും നാടകം തുടരുന്നു... കഥ ഇങ്ങനെ...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/yUG9yNXZoHD8TqrwQSfj.jpg)
/sathyam/media/post_banners/CbqataxEmN2YaXvCPHSB.jpg)
/sathyam/media/post_banners/gAHTrpA76QqN5yRGCk2B.jpg)
/sathyam/media/post_banners/FtYyjnW2JwIcZg4bCCtx.jpg)
/sathyam/media/post_banners/c1EDBFsSdpkDSY3yc4py.jpg)
/sathyam/media/post_banners/UKsGzvFppf13Xobpjd6V.jpg)
/sathyam/media/post_banners/OwNpv2Hz5lUPFAKjIzvE.jpg)
/sathyam/media/post_banners/XTeVuRLPXJSvS97AnJfB.jpg)
/sathyam/media/post_banners/w2PWXU93OevEpu0mXA5f.jpg)
/sathyam/media/post_banners/CCTTC6IEpZ6wo1ZVPMAN.jpg)