നിലമ്പൂര്‍ അവസാന ലാപ്പിലേക്ക്. പരസ്യ പ്രചാരണത്തിന് ഇനി 3 ദിവസം മാത്രം. അന്‍വര്‍ പറഞ്ഞ മമതാ ബാനര്‍ജിയും 20 എംപിമാരെയും മാത്രം എങ്ങും കാണാനില്ല ! ഷൗക്കത്തും സ്വരാജും നേര്‍ക്കുനേര്‍. ജമാ അത്തെ ഇസ്ളാമി, പിഡിപി പിന്തുണകളില് നിറഞ്ഞ് ചര്‍ച്ചകള്‍. ഷൗക്കത്തിനായി പ്രിയങ്ക ഗാന്ധിയും സ്വരാജിനായി പിണറായിയും രംഗത്ത്
നിലമ്പൂരിലെ പ്രചാരണം സർക്കാർ വിരുദ്ധമാകാതിരിക്കാൻ ജാഗ്രതോടെ എൽഡിഎഫ്. വിഷയം വഴിതിരിച്ചുവിടാൻ ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണ ഉയർത്തി മുഖ്യമന്ത്രി. ആരോപണങ്ങൾക്ക് ചുട്ട മറുപടി നല്കി വികസനമില്ലായ്മ ചൂണ്ടിക്കാട്ടി യുഡിഎഫ്. പ്രചാരണം അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ അൻവറിനെയും ബിജെപിയെയും മറികടന്ന് യുഡിഎഫും എല്‍ഡിഎഫും
ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത് രാഷ്ട്രീയ മാറ്റ സൂചനകൾ. 2006 മുതൽ നടന്നത് 19 ഉപതിരഞ്ഞെടുപ്പുകൾ. യു.ഡി.എഫിന് മൂന്ന് സീറ്റുകൾ നഷ്ടപ്പെട്ടപ്പോൾ എൽ.ഡി.എഫിന് രണ്ടിങ്ങളിൽ അടിപതറി. അഞ്ചിടങ്ങളിൽ സംഭവിച്ചത് അട്ടിമറിയും. 2021ന് ശേഷം തിരഞ്ഞെടുപ്പ് മാനേജ്മെന്റിൽ കിംഗ് മേക്കറായി വി.ഡി സതീശൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/06/14/hYTOpfsgNGybOk43DRM1.jpg)
/sathyam/media/media_files/2025/05/30/6CUq8tawTbBq0f2kUqP5.jpg)
/sathyam/media/media_files/2025/06/14/7TADSQwNfnloN1jhalaB.jpg)
/sathyam/media/media_files/YzhfpgQxh8GULuE2lT74.jpg)
/sathyam/media/media_files/2025/06/01/cRc2wO1SANOCr9rnv1Da.jpg)
/sathyam/media/media_files/2025/06/14/ZaL3V9SFksvJPQFdm0rj.jpg)
/sathyam/media/media_files/2025/06/14/deJUJGE9850AhRdT8utL.jpg)
/sathyam/media/media_files/2025/06/14/MSIJhmDp0T2WHS3AbBEP.jpg)
/sathyam/media/media_files/2025/06/13/86zQ9dIzdj4QKfGFyBEz.jpg)
/sathyam/media/media_files/2025/06/13/pgIEACsZ4JANMDcV8AJB.jpg)