തണ്ടുലഞ്ഞോ താമരയ്ക്ക് ? ബി.ജെ.പി പ്രചാരണം മന്ദഗതിയിലോ ? ക്രൈസ്തവർക്കിടയിൽ സ്ഥാനാർത്ഥിക്ക് ഉദ്ദേശിച്ച മതിപ്പില്ലെന്ന് ആരോപണം. മുൻപ് സഭാ കൗൺസിലിലേയ്ക്ക് മത്സരിച്ചപ്പോൾ സ്ഥാനാർഥിക്കു ലഭിച്ച വോട്ടുപോലും പ്രചാരണ രംഗത്ത് ചർച്ചയാകുന്നു. പാർട്ടിയുടെ വോട്ട് ശതമാനം കൂട്ടിയാൽ 'ചില പ്രയോജനങ്ങളെന്ന' സന്ദേശം സ്ഥാനാർത്ഥിക്ക് നൽകി ബി.ജെ.പിയെന്ന് സൂചന
ഇതുവരെയുണ്ടാകാത്ത ഐക്യവും ആശയവിനിമയവുമായി കോൺഗ്രസ് നേതാക്കൾ. അവസാന റൗണ്ടിൽ ബൂത്ത് തല പ്രചാരണത്തിന് എംഎൽഎമാർക്ക് ചുമതല. പികെ കുഞ്ഞാലികുട്ടി മത്സരിച്ചാൽ എങ്ങനെയോ അങ്ങനെതന്നെ കണ്ട് പ്രചാരണം കൊഴുപ്പിക്കാൻ പാണക്കാട് കുടുംബത്തിൻറെ നിർദ്ദേശം. പ്രിയങ്ക എത്തുന്നത് 15ന്. നിലമ്പൂർ പൂരത്തിന് ഇനി ആറുനാൾ
അങ്ങ് ഇസ്രയേല്‍ ആക്രമണംവരെ ചര്‍ച്ചകളില്‍ നിറഞ്ഞ് നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പ്. ഇസ്രയേൽ പ്രചാരണായുധമാക്കാനൊരുങ്ങി സിപിഎം. പ്രതികരിച്ച് പിണറായിയും ബേബിയും റിയാസും. നേതാക്കളുടെ പ്രതികരണവീഡിയോകള് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് അണികളും. നിലമ്പൂരില്‍ ഇസ്രയേല്‍ ഇടത്തിന് കച്ചിത്തുരുമ്പാകുമോ ?
സ്ഥാനാര്‍ഥികളുടെ മാത്രമല്ല തെരെഞ്ഞെടുപ്പ് നയിക്കുന്നവരുടെയും നെഞ്ചിടിപ്പ് ഉച്ചത്തിലാക്കി ഉപതെരെഞ്ഞെടുപ്പ്. നിലമ്പൂർ സതീശൻെറ രാഷ്ട്രീയ തന്ത്രങ്ങളുടെ പരീക്ഷണ ശാലകൂടിയായി മാറും. പുറത്തുള്ളതിനേക്കാള്‍ കൂടുതല്‍ ശത്രുക്കള്‍ അകത്തുള്ള സതീശനിത് നിലനില്‍പ്പിന്റെ പോരാട്ടം. നിലമ്പൂർ കുന്നുകളിൽ വിജയക്കൊടി നാട്ടാനായാൽ വിഡി യുഡിഎഫില്‍ അതിശക്തനാകും. മറിച്ചായാല്‍ കടിച്ചുകീറാന്‍ കോപ്പുകൂട്ടി ശത്രുനിര
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/06/13/pgIEACsZ4JANMDcV8AJB.jpg)
/sathyam/media/media_files/2025/06/13/d4p5heSysCehMt3v5vrl.jpg)
/sathyam/media/media_files/2025/06/13/Y8j7Rz5SL0mCmtRp3Svd.jpg)
/sathyam/media/media_files/2025/06/13/EVyqp90qLwGVwCakgGva.jpg)
/sathyam/media/media_files/2025/06/13/lOPILGRg25uL7N1Fa7hf.jpg)
/sathyam/media/media_files/YzhfpgQxh8GULuE2lT74.jpg)
/sathyam/media/media_files/2025/05/30/iHfZYBwJzTCIm12EB9fI.jpg)
/sathyam/media/media_files/2025/06/02/g7nkylWfOYYxtj0iH559.jpg)
/sathyam/media/media_files/2025/06/12/IYk9s1jxIvmnH4addjB3.jpg)
/sathyam/media/media_files/2024/12/14/0OhQbnMUferiVOMTb3Yl.jpg)