Powered by :
ഉഷസ് ജോണ്‍സന്റെ നേതൃത്വത്തില്‍ വനിതാ കൂട്ടായ്മ ഓര്‍ഗാനിക് പച്ചക്കറികളാള് തയ്യാറാക്കിയ ഓണവിരുന്ന് രുചികരവും ആരോഗ്യപ്രദവുമായിരുന്നു. ഈ വിരുന്നിലേയ്ക്കായി അംഗങ്ങള്‍ തൊടികളില്‍ നിന്നും പച്ചക്കറികള്‍ പാചകവേദിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു എന്നത് ശ്രദ്ധേയം.
Share this article
If you liked this article share it with your friends.they will thank you later