പാര്‍ട്ടി നിര്‍ദേശം ലഭിച്ചാല്‍ ഹരിയാന തിരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കും. സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കും. വിനേഷ് ഫോഗട്ടിന്റെ എതിര് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയും പ്രചാരണം നടത്താന്‍ തയ്യാറാണ്. വിനേഷിനെ പേടിച്ച് തുടങ്ങി ബ്രിജ് ഭൂഷണ്...നീതി നിഷേധിക്കപ്പെട്ട വിനേഷിനെ ഹരിയാനയില്‍ കാത്തിരിക്കുന്നത് തോല്‍വിയെന്ന് ബ്രിജ് ഭൂഷണ്
അദ്ദേഹത്തെ വധിച്ചതുകൊണ്ട് ഒരു ലക്ഷ്യവുമില്ല'; അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെക്കുറിച്ച് ഒമർ അബ്ദുള്ള