രൂപീകരിച്ച കാലം മുതൽ യു.ഡി.എഫിനെ പിന്തുണച്ച് പത്തനംതിട്ട. 7 നിയമസഭാ മണ്ഡലങ്ങളും ചുവന്നെങ്കിലും പത്തനംതിട്ടക്കാർ ഡൽഹിക്ക് അയച്ചത് യു.ഡി.എഫിനെ മാത്രം. പുൽവാമ മുതൽ കോഴയാരോപണവും കാട്ടാന ആക്രമണവും റബർ വിലയിടിവും വിദേശ കുടിയേറ്റവും വരെ വിഷയങ്ങൾ. പത്തനംതിട്ട പിടിക്കാൻ പൊരിഞ്ഞ പോരിൽ മുന്നണികൾ
മഅദനിയുടെ പി.ഡി.പിയുടെ പിന്തുണ ഇത്തവണയും ഇടത് മുന്നണിക്ക് തന്നെ.പി.ഡി.പി നേതാക്കൾ രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ച പത്ര സമ്മേളനത്തിൽ സാന്നിധ്യമായി സി.പി.എം നേതാവും. കൊച്ചി നഗരസഭാ മേയറും ജില്ലാ കമ്മിറ്റി അംഗവുമായി എം.അനിൽകുമാറാണ് പി.ഡി.പി പത്രസമ്മേളനത്തിൽ പങ്കെടുത്തത്. തിരഞ്ഞെടുപ്പിൽ പിന്തുണ നൽകുമ്പോഴും ഇടത് മുന്നണിയുടെയും സർക്കാരിൻെറയും ചില നയങ്ങളോട് വിയോജിപ്പെന്ന് പി.ഡി.പി നേതാക്കൾ
തെരഞ്ഞെടുപ്പിന് വെറും പന്ത്രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ കോട്ടയത്തെ യു.ഡി.എഫിലെ ഐക്യമില്ലായ്മ പുറത്ത്. യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് ഇറങ്ങിപ്പോയി. ഇറങ്ങിപ്പോക്ക് കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകളിലെ അതൃപ്തിയേ തുടര്‍ന്ന്. പൊട്ടിത്തെറിയില്‍ ആശങ്കയോടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ്
പടക്കം പൊട്ടിക്കുന്നതിനിടെ വീടുകൾ കത്തി നശിച്ചു; മൂന്ന് ബിജെപി പ്രവർത്തകർക്കെതിരെ കേസ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/nfwudi1KjfJbUL6MRBkB.jpg)
/sathyam/media/media_files/rR4iK2FMtCrgA7wUPld3.jpg)
/sathyam/media/media_files/9SkxmKUWhny8qnOBFI3m.jpg)
/sathyam/media/media_files/4lb79KxM7bimv7GmnrzX.jpg)
/sathyam/media/media_files/S8YxHNnJ0TCkbWviv1jH.jpg)
/sathyam/media/media_files/tQon7uNW0i1KIY0fPRYj.jpg)
/sathyam/media/media_files/1Syv6Pmsy5XiG7HxgOjQ.jpg)
/sathyam/media/media_files/jyrjX7rso0wXDLgCRTBp.jpg)
/sathyam/media/media_files/a2VvMWgprNHUsUcJX1nM.jpg)
/sathyam/media/media_files/cw3GsdjOkc5opfH3CPm9.jpg)