ചെറുകോല്‍ മാലത്തറയില്‍ വീട്ടില്‍ എം.എസ്. മാത്തുക്കുട്ടി നിര്യാതനായി
ഇന്റർനെറ്റില്ലാത്ത ഒരു ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ തന്നെ സാധിക്കില്ല. കഴിഞ്ഞ ദിവസം മണിക്കൂറുകൾ മാത്രം ഫേസ്ബുക്ക്, വാട്സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ നിശ്ചലമായപ്പോൾ തന്നെ നമ്മൾ അത് തിരിച്ചറിഞ്ഞതുമാണ്, എന്നാൽ 2011 ല്‍ യൂറോപ്പിലെ മൂന്നിലേറെ രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് കിട്ടാതാക്കിയത് ഒരു മുത്തശ്ശിയാണ്. അതും 11 മണിക്കൂർ...