അവിശ്വാസ പ്രമേയത്തില്‍ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി; ചര്‍ച്ച ലൈവായി ജനം കണ്ടതോടെ നേട്ടം സര്‍ക്കാരിനാകുമെന്ന് ഭരണപക്ഷം; അവിശ്വാസ പ്രമേയ അവതാരകനെതിരെ അഴിമതി ആരോപണമുയരുന്നത് ചരിത്രത്തിലാദ്യം; ലൈഫില്‍ ഒമ്പതേകാല് കോടി അഴിമതി പറഞ്ഞിട്ടും സതീശന്റെ പ്രസംഗം നനഞ്ഞ പടക്കമായി; പൊതുമരാമത്തിനെതിരെ ഉണ്ടയില്ലാ വെടി പൊട്ടിച്ച് പ്രതിപക്ഷ നേതാവും; ഭരണപക്ഷത്തെ മുറിവേല്‍പ്പിച്ചത് ഷാഫിയും ഷാജിയും; മറുപടി നല്കി വീണയും സ്വരാജും; എല്ലാവരെയും വെട്ടി താരമായത് വിപ്പും. അവിശ്വാസ പ്രമേയത്തില്‍ സഭയില്‍ നടന്നത്
ടി.എം ജേക്കബിന്റെ മരണശേഷം പിറവം സീറ്റും മന്ത്രി സ്ഥാനവും തനിക്ക് നല്കാന് യുഡിഎഫ് ആഗ്രഹിച്ചു. സ്ഥാനം വേണ്ടെന്നുവച്ച് അനൂപിനെ മത്സരിപ്പിച്ച് മന്ത്രിയാക്കിയത് താനെന്നും ജോണി നെല്ലൂര്‍. മന്ത്രിയായിരിക്കുമ്പോള്‍ താന്‍ നല്കിയ നിവേദനങ്ങള്‍ അനൂപ് ജേക്കബ് ചവറ്റുകുട്ടയിലിട്ടു. അനൂപിനെതിരായ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അനൂപിനെ പ്രതിരോധിച്ചതില്‍ ഇന്നു ദുഖിക്കുന്നുവെന്നും ജോണി നെല്ലൂര്‍