ലൈഫ് മിഷനിലെ 3.80 കോടി രൂപ തട്ടിയ ഖാലിദ് സ്വപ്നയുടെ സൃഷ്ടിയോ ? കോണ്‍സുലേറ്റിനുവേണ്ടി ഡോളറിലാക്കി കൈക്കൂലി വാങ്ങിയ ഖാലിദെന്ന ഈജിപ്ഷ്യന്‍ പൗരന് സാങ്കല്‍പ്പിക കഥാപാത്രമെന്നു സംശയിച്ച് സിബിഐ. പണം കൈമാറിയതിന് പിന്നാലെ ഖാലിദ് അപ്രത്യക്ഷനായി. പണം കൊടുത്ത ദിവസം നഗരത്തിലെ സിസിടിവികളും നിശ്ചലം. സ്വപ്നയുടെയും സന്തോഷ് ഈപ്പന്റെയും മൊഴി വലിയ ആസൂത്രണത്തിന് ശേഷം
17000 കിലോ ഈന്തപ്പഴത്തില്‍ കുട്ടികള്‍ക്ക് കൊടുത്തത് മൂന്നേ മുക്കാല്‍ കിലോ മാത്രം ! ഈന്തപ്പഴം നല്‍കാമെന്നു പറഞ്ഞ് സ്വപ്ന വഞ്ചിച്ചത് പാവപ്പെട്ട കുട്ടികളെ ? വാഗ്ദാനം നല്‍കിയത് സ്പെഷ്യല്‍ സ്കൂളിലേയും ബഡ്സ് സ്കൂളിലേയും 40000 കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കാമെന്ന്. മുന്തിയ ഇനം ഈന്തപ്പഴം എത്തിയത് മന്ത്രിമാരുടെയും ഉന്നതരുടെയും വീടുകളില്‍ ! ഈന്തപ്പഴത്തിന്റെ ഉന്നത ബന്ധം അന്വേഷിച്ച് കസ്റ്റംസ്
മന്ത്രിമാര്‍ക്ക് പുറമെ സ്വപ്നയുടെ ചാറ്റില്‍ ക്യാബിനറ്റ് റാങ്കുള്ള ഉന്നതനും ! ഉന്നതനു കുരുക്കാവുന്നത് അസമയത്തടക്കമുള്ള വാട്ട്സ്ആപ്പ് ചാറ്റും വീഡിയോ കോളും ! പിണറായി സര്‍ക്കാരിന് പുതിയ തലവേദനയായി സ്വപ്നയുടെ ഫോണ്‍ രേഖകള്‍ ! രണ്ടാം മന്ത്രിയെയും ഉന്നതനെയും എന്‍ഐഎ ഉടന്‍ ചോദ്യം ചെയ്യും ?
ചോദ്യം ചെയ്യലിനായി അര്‍ധരാത്രി വരട്ടെയെന്നു ജലീല്‍; മന്ത്രിയുടെ ആവശ്യം തള്ളി എന്‍ഐഎ ! ആറുമണിയോടെ എന്‍ഐഎ ഓഫീസിലെത്തിയത് വളരെ രഹസ്യമായി: വിവാദം ഒഴിവാക്കാന്‍ ഇത്തവണയെത്തിയത് പാര്‍ട്ടി നേതാവിന്റെ കാറില്‍: ധര്‍മ്മയുദ്ധം ജയിക്കാനുള്ള മന്ത്രിയുടെ ഇത്തവണത്തെ വരവ് ഒളിക്കാന്‍ ശ്രമിച്ചിട്ടും നാടറിഞ്ഞു: എപ്പോഴും ഈച്ച പാറുന്നത് രഹസ്യമാകില്ലെന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയയും
മന്ത്രി ജലീലിനെ ചോദ്യം ചെയ്തതിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് സെക്രട്ടറിയേറ്റിലേക്ക്; തിങ്കളാഴ്ച സെക്രട്ടറിയേറ്റിലെത്തി ലൈഫ് മിഷന് സിഇഒ യുവി ജോസിനെ ചോദ്യം ചെയ്യും; യുഎഇ റെഡ്ക്രസന്റുമായുള്ള കരാര്‍ രേഖകള്‍ പരിശോധിക്കും; വടക്കാഞ്ചേരി മാതൃകയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ തട്ടിപ്പ് നടന്നോ എന്നും സംശയം