അഴിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ദശലക്ഷം ദീപ സമർപ്പണ യജ്ഞം: ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ
എംപി ഫണ്ട് ചെലവഴിച്ച കണക്കുകൾ പുറത്തുവന്നപ്പോൾ ഒന്നാം സ്ഥാനക്കാരൻ എൻകെ പ്രേമചന്ദ്രൻ. പിന്നിൽ കെ.സുധാകരനും. രാഹുൽ ഗാന്ധി എട്ടാമത്. പക്ഷേ ഈ കണക്കുകൾ യഥാർത്ഥത്തിൽ വെറും ചെപ്പടി വിദ്യകൾ ! തുണ്ട് പദ്ധതികൾക്ക് 'ചില്ലറ' അനുവദിച്ചു എക്സ്പെൻഡിച്ചറിൽ ഉൾപ്പെടുത്തിയ എംപി മിടുക്കനും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ ആവിഷ്കരിച്ച എംപിമാർ മോശക്കാരുമാകും. യാഥാർഥ്യങ്ങൾ ഇങ്ങനെ