പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിപ്പിച്ചു സർവീസ് നടത്തി; തൃശൂരിൽ സ്വകാര്യ ബസ് കസ്റ്റഡിയിൽ
മറുനാടനെതിരായ 'ശ്രീനിജൻ കേസിൽ' പോലീസ് എടുത്ത വഴിവിട്ട നടപടികൾ ആവിയായി ! ഷാജനെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതോടെ ഇനി വേണ്ടത് സ്റ്റേഷൻ ജാമ്യം മാത്രം. ഷാജനെ കണ്ടെത്താനായി നടത്തിയ റെയ്ഡും പ്രഹസനങ്ങളും നിയമവിരുദ്ധമെന്ന് ഹൈക്കോടതിയുംകൂടി പറഞ്ഞതോടെ പ്രതിക്കൂട്ടിലാകുന്നത് പോലീസ് ? മറുനാടൻ ഓഫീസുകളിൽ നിന്നും കൂട്ടത്തോടെ പിടിച്ചെടുത്ത ഉപകരണങ്ങളും ഇനി തിരിച്ചുകൊടുക്കേണ്ടിവരും
തക്കാളിയുടെ സുരക്ഷയ്ക്ക് കാവൽക്കാരെ ഏർപ്പെടുത്തി പച്ചക്കറിക്കട ഉടമ