‘സത്യം വൈകാതെ പുറത്തുവരും’; മരണനാടകത്തിനു പിന്നാലെ കുറിപ്പുമായി പൂനം പാണ്ഡെ, രൂക്ഷ വിമര്‍ശനം
അർജന്റീനക്ക് മുന്നിൽ വീണു; പാരീസ് ഒളിംപിക്സ് യോഗ്യത നേടാതെ ബ്രസീൽ പുറത്ത്
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന് ഇന്ത്യ ഒരുങ്ങുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് മാർച്ചിൽ പ്രഖ്യാപിക്കും. ഏപ്രിൽ മുതൽ പലഘട്ടമായി തിരഞ്ഞെടുപ്പ്. ലോകം വിസ്മയത്തോടെ കാണുന്ന ജനാധിപത്യ പ്രക്രിയയിൽ വോട്ടു ചെയ്യുന്നത് 96.88കോടി വോട്ടർമാർ. രാജ്യത്തിന്റെ പുതിയ നായകനെ മേയ് അവസാന വാരം അറിയാം.
'പ്രേമലു' നാളെ തിയറ്ററുകളിലേക്ക്; നസ്ലനും മമിതയും കേന്ദ്ര കഥാപാത്രങ്ങൾ