ബ്രഹ്മപുരം യാദൃശ്ചികമാണെങ്കിലും ബോധപൂര്‍വ്വമാണെങ്കിലും അതുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ പ്രവചനാതീതമാണ്. ഡയോക്സിന്‍ തുടങ്ങിയ മാരക വസ്തുക്കളുടെ സാന്നിധ്യം ജലത്തിലും അന്തരീക്ഷത്തിലും വ്യാപിക്കും. കടമ്പ്രയാറും ചിത്രപ്പുഴയും ഒരു കാളിന്ദിയായി മാറാന്‍ എത്രനാള്‍ വേണ്ടിവരുമെന്നാലോചിക്കണം. ഒരു സാധാരണക്കാരന് പൊതു സ്ഥലത്തു സിഗരറ്റ് വലിച്ചാല്‍ ശിക്ഷിക്കാന്‍ നിയമമുള്ള രാജ്യത്താണിതൊക്കെയെന്ന് മറക്കരുത് !
ലോകത്തെ നാശത്തിലേയ്ക്ക് നയിക്കുന്നത് യുദ്ധങ്ങളല്ല, യുദ്ധങ്ങള്‍ക്ക് കാരണമായി പറയുന്ന ചില അസത്യങ്ങളാണ്. സത്യം തെളിയുമ്പോള്‍ നാശവും നഷ്ടവും സംഭവിച്ചിട്ടുണ്ടാകും. നമുക്കതിന് നിരവധി ഉദാഹരണങ്ങളുണ്ടിവിടെ, ചാരക്കേസ് മുതല്‍ സരിതയും സ്വപ്നയുമെക്കെ ! ഇത് സത്യാനന്തര കാലം - ലേഖനം
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം "3 ഡേയ്സ്" റിലീസിന് ഒരുങ്ങി; ചിത്രം മാർച്ച് 12ന് ഒടിടി റിലീസ് ചെയ്യും