പ്രമോദിന്റെ റിയല്‍എസ്റ്റേറ്റ് ബന്ധത്തെ ചൊല്ലിയാണ് നേതാക്കള്‍ തമ്മില്‍ തര്‍ക്കിച്ചത്. പരസ്യ കമ്പനി നടത്തുന്ന മറ്റൊരു ജില്ലാ കമ്മറ്റി അംഗത്തിനും വന്‍കിട റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നും ഇയാള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഒരു വിഭാഗം. പി എസ് സി കോഴ വിവാദം; പ്രമോദ് കോട്ടൂളിയെ പുറത്താക്കാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനം
ത്രിപുരയില്‍ ഗോത്രവര്‍ഗ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കടകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണം
ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ; സർക്കാർ ഉത്തരവിറക്കി
ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ നിയന്ത്രണം പിന്‍വലിച്ച് മെറ്റ
ആശ്വാസത്തില്‍ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍: സബ്സിഡി അരി പുനഃസ്ഥാപിച്ചു