സകലമാന ചെറ്റത്തരങ്ങളും ചെയ്തു കൂട്ടിയിട്ട് യാതൊരുളുപ്പുമില്ലാതെ മറ്റുള്ളവരെ വെല്ലുവിളിച്ചും അപകീർത്തിപ്പെടുത്തിയും മുന്നോട്ടുപോയതാണ് രാഹുലിന്റെ വീഴ്ചയിൽ കലാശിച്ചത്. പുതിയതായി പാർട്ടിയിൽ വരുന്നവർ രാഹുലാകാതിരിക്കാൻ ശ്രദ്ധിക്കുക. സമീപകാലത്ത് കോൺഗ്രസ് ചെയ്ത ഏറ്റവും വലിയ ശരിയാണ് രാഹുലിന്റെ പുറത്താക്കൽ. സ്വർണ്ണക്കൊള്ള നീണ്ടാൽ ഇനിയും അറസ്റ്റ് ഉണ്ടാവും - ദാസനും വിജയനും
പണ്ട് പ്രതിപക്ഷ ദൗത്യം ഏറ്റെടുത്ത് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിനെ വാനോളം പുകഴ്ത്തുകയും പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും ചെയ്യുന്നതാണ് വിരോധാഭാസം. ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് ദിവസം 10 കള്ള വാര്‍ത്തകളും 10 വ്യാജ വീഡിയോകളുമാണ് ടാര്‍ജറ്റ് നല്‍കിയിരിക്കുന്നത്. ഇതെല്ലാം വിളിച്ചുകൂവി ഇപ്പോള്‍ പ്രതിപക്ഷം മാധ്യമങ്ങളെ നാറ്റിക്കുകയാണ് - ദാസനും വിജയനും
യ്യ..യ്യോ .. വി.ഡി സതീശനെ അവരങ്ങ് പേടിപ്പിച്ചു കളഞ്ഞല്ലോ ..! വിജിലന്‍സിനെ കാട്ടി പുനര്‍ജനിയെ പേടിപ്പിക്കാന്‍ നോക്കിയപ്പോള്‍ തലചായ്ക്കാന്‍ ഇടമില്ലാത്ത പറവൂരിലെ പാവങ്ങള്‍ ശത്രുക്കളായി. എവിടെ പരിപാടി അവതരിപ്പിച്ചാലും ഈ പേരിന് നാണക്കേടുണ്ടാക്കുമല്ലോ വിജയാ ! ഇനി ഒരു കൈ സിബിഐ അങ്ങ് നോക്കട്ടെ. അത് വേറെ ലെവല്‍ കളിയാ മോനേ - ദാസനും വിജയനും
പണ്ട് ഗള്ഫുകാരെയും മുസ്ലിം കച്ചവടക്കാരെയും തീവ്രവാദികളെന്ന് അടച്ചാക്ഷേപിച്ചയാളാണ് വെള്ളാപ്പള്ളി. പിന്നെ തുഷാര്‍ ദുബായില്‍ അകത്തായപ്പോള്‍ ഇറക്കിയത് വലിയ മുസ്ലിം വ്യവസായി യൂസഫലിയായിരുന്നു. അതോടെ ആ മെണപ്പിന് കുറവുണ്ടായിരുന്നു. വെള്ളാപ്പള്ളിയോട് പോയി പണിനോക്കാന്‍ പറഞ്ഞ ആലപ്പുഴക്കാരന് കെസിയും പറവൂരുകാരന് വിഡി യും പാട്ടുംപാടി ജയിച്ചു. ഇനി വെള്ളാപ്പള്ളിയെ ചുമക്കുന്നവര്‍ നാറും. ആ നിലയില്‍ തൂറി മെഴുകി കഴിഞ്ഞു - ദാസനും വിജയനും
അര ലീഡറും ഒന്നര എകെയും കഴഞ്ചിന് സുധാകരനും ചേരുന്നതാണ് കെസി വേണുഗോപാല്‍ എന്ന് പിണറായി വിജയന് മാത്രമേ ഇനി മനസിലാക്കാന്‍ കഴിയാത്തതായുള്ളു. കരുണാകരനും ആന്റണിക്കും ശേഷം ഉഗ്രന്‍ നേതാക്കളുടെ ഒരു നിരതന്നെയാണ് കോണ്‍ഗ്രസില്‍. നിലപാടുകളാണ് അവരുടെ ആയുധം. കണ്ണൂര്‍ ലോബിയുടെ പഴയ ക്യാപ്സൂളുകളൊന്നും ആ നിലപാടുകള്‍ക്ക് മുമ്പില്‍ ഒന്നുമല്ല. നിലപാടുകളുടേതാണ് ഇനി കേരള രാഷ്ട്രീയം - ദാസനും വിജയനും
സിദ്ധരാമയ്യയെ ഒന്നു പാഠം പഠിപ്പിക്കാമെന്ന് കരുതി ബാംഗ്ലൂര്‍ക്ക് പോയതാണ് റഹിം. ദേശീയ ചാനലിന് ഒരു ബൈറ്റ് കൊടുത്തതേ ഓര്‍മ്മയുള്ളു; പിന്നെ ഇതുവരെ എയറില്‍ നിന്ന് ഇറങ്ങിയിട്ടില്ല. പറഞ്ഞുവിട്ടവര്‍ ബാംഗ്ലൂരിനെപ്പറ്റി ചോദിച്ചുപോകരുതെന്നാണ് ഇപ്പോള്‍ പറയുന്നത്, അവര്‍ റഹിമണ്ണന്റെ ഗ്രാമറിനെ ന്യായീകരിച്ചു മടുത്തു. ബോറാണേ.. ബോറാണേ.. ബാംഗ്ലൂര്‍ യാത്ര ബോറാണേ എന്നാണ് പുതിയ പാട്ട് - ദാസനും വിജയനും
പോറ്റിയെ.. കേറ്റിയെ..എന്ന പാട്ടിനേക്കാൾ വലിയ മുന്നറിയിപ്പാണ് സിപിഎമ്മിന് മറ്റത്തൂർ ! സാജനെയും നവീൻ ബാബുവിനെയും വേളിയിലെ സുരേഷിനെയും പോലെ നിങ്ങളെ പേടിച്ച് ആത്മഹത്യ ചെയ്യാൻ തയാറാകാതിരുന്ന ഒരു ചെറുപ്പക്കാരനുണ്ട് മറ്റത്തൂരിൽ - അതുൽ കൃഷ്ണ. അവനാണ് ആ കഥയിലെ നായകൻ. പിന്നെ കോൺഗ്രസിന് പറ്റിയത് പഴം വിഴുങ്ങികളായ ഡിസിസി നേതൃത്വങ്ങളുടെ കൈയ്യിലിരിപ്പും - ദാസനും വിജയനും
സോഷ്യല്‍ മീഡിയയില്‍ തെറി വിളിയും തന്തയ്ക്ക് വിളിയുമായി ജീവിക്കുന്ന ഒരു സ്ത്രീ പെട്ടെന്നൊരു ദിവസം 'ദേവിയായി' അവതരിച്ചിരിക്കുന്നു. ഒപ്പം ഏതോ വാര്‍ക്കപ്പണിക്കാരും പണി നിര്‍ത്തി കാവിയണിഞ്ഞ് കളത്തിലിറങ്ങിയിട്ടുണ്ട്. നടന് ശ്രീനിവാസന്റെ അന്ത്യകര്‍മ്മങ്ങള്‍ കുളമാക്കിയ സ്വാമി തട്ടിപ്പിന് ജയിലില്‍ കിടന്നയാൾ. ഇവര്‍ക്കെല്ലാം പാദപൂജയുമായി ഇറങ്ങിയിരിക്കുന്ന മലയാളികളുടെ അവസ്ഥ കഷ്ടം - ദാസനും വിജയനും
പണ്ട് മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ ദൗത്യമായിരുന്നു നിര്‍വ്വഹിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ സര്‍ക്കാരുകളുടെ വാഴ്ത്തിപ്പാട്ടുകാരായി. സുപ്രീംകോടതി ജഡ്ജിമാരേപ്പോലെ വിചാരണ നടത്തുന്ന ചാനല്‍ ജഡ്ജിമാര്‍ ഇപ്പോൾ പ്രതിപക്ഷ നേതാക്കളെയാണ് വേട്ടയാടുന്നത്. വലിയ മിടുക്കനായിരുന്ന അര്‍ണാബിന്റെ ഇന്നത്തെ സ്ഥിതി ഇവര്‍ മനസിലാക്കിയാല്‍ നന്ന് - ദാസനും വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/16/cr-mahesh-pc-vishnunath-im-vijayan-mathew-antony-ramesh-pisharadi-jagadish-2026-01-16-21-41-19.jpg)
/sathyam/media/media_files/2026/01/12/rahul-mankoottathil-11-2026-01-12-20-00-39.jpg)
/sathyam/media/media_files/2026/01/07/kc-vd-cartoon-2026-01-07-18-41-48.jpg)
/sathyam/media/media_files/2025/03/05/Ku55rLiUulZv1jAcMsb3.jpg)
/sathyam/media/media_files/2026/01/03/vd-satheesan-vellappally-natesan-kc-venugopal-2026-01-03-19-32-46.jpg)
/sathyam/media/media_files/2025/12/31/pinarai-vijayan-kc-venugopal-k-karunakaran-ak-antony-2025-12-31-19-22-49.jpg)
/sathyam/media/media_files/2025/12/30/aa-rahim-mp-2-2025-12-30-19-07-48.jpg)
/sathyam/media/media_files/2025/12/29/athul-krishna-naveen-babu-sajan-2025-12-29-19-10-45.jpg)
/sathyam/media/media_files/2025/12/27/naga-muthalamada-sunil-2025-12-27-17-15-03.jpg)
/sathyam/media/media_files/2025/12/26/anil-ayroor-unni-balakrishnan-arnab-goswami-sreekandan-nair-sujaya-parvathi-sindhu-suryakumar-arun-kumar-2025-12-26-20-01-14.jpg)