ശബരിമല സ്വര്‍ണ കൊള്ളയിൽ പത്മകുമാര്‍ ചെയ്ത തെറ്റു മനസിലായിട്ടില്ല, ഉചിതമായ സമയത്ത് പാര്‍ട്ടി ഉചിതമായ നടപടിയെടുക്കും. ഗൃഹ സമ്പര്‍ക്കത്തില്‍ പത്മകുമാറിനെതിരെ നടപടി ഉണ്ടാകാത്താതിനെ ന്യായികരിച്ചു സി.പി.എം പ്രവർത്തകർ. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിയ സംഘത്തോട് ചോദ്യം ചോദിക്കുന്നതു സ്ത്രീകള്‍
ശബരിമല സ്വര്‍ണക്കൊടിമര പ്രതിഷ്ഠ മറയാക്കി നടന്ന അഴിമതിയില്‍ കേസെടുക്കാന്‍ എസ്.ഐ.ടി. അജയ് തറയിലിനെ വൈകാതെ ചോദ്യം ചെയ്യും. സ്വര്‍ണ കൊള്ള കേസില്‍ കോണ്‍ഗ്രസിന്റെ കടന്നാക്രമണം കുറയുമെന്ന ആശ്വാസത്തില്‍ സി.പി.എം. കോണ്‍ഗ്രസിനും സി.പി.എമ്മിനുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബി.ജെ.പി
പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിനെ കാറിടിച്ചു വീഴ്ത്തിയ ആളെ കണ്ടെത്തി പോലീസ്.. കാറോടിച്ചത് മുത്തോലി സ്വദേശി. അപകടത്തില്‍ ദുരൂഹതയില്ലെന്നു പോലീസ്. വാഹനം തപ്പിയിറങ്ങിയ പോലീസിനെ വലച്ചതു നഗരത്തിലെ സിസിടിവികള്‍ പ്രവര്‍ത്തന രഹിതമായിരുന്നത്
പോറ്റിയെ കേറ്റിയത് കെ.സി. വേണുഗോപാല്‍ എം.പിയുടെ തലയില്‍ കെട്ടിവെക്കാനുള്ള സി.പി.എം ശ്രമം പൊളിയുന്നു. പോറ്റി ശബരിമലയില്‍ തന്ത്രിക്കൊപ്പം വന്നത് 2007ല്‍.കെ.സി വേണുഗോപാല്‍ ദേവസ്വം മന്ത്രിയായിരുന്നത് 2004 മുതല്‍ 2006 വരെ. ബോര്‍ഡിന്റെ അധികാരങ്ങളും പ്രവര്‍ത്തനങ്ങള്‍ക്കും മൂക്കുകയര്‍ ഇടുന്നത് കെ.സി. വേണുഗോപാല്‍ മന്ത്രിയായിരുന്ന കാലത്ത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/17/1c803126-fd6c-4f49-abce-8072faaba3e2-2026-01-17-23-17-35.jpg)
/sathyam/media/media_files/O37IKe2GN3RsEGdq8zk7.jpg)
/sathyam/media/media_files/2026/01/17/anilkumarr-2026-01-17-23-06-12.jpg)
/sathyam/media/media_files/2026/01/17/kottayam-sasi-2026-01-17-23-01-55.jpg)
/sathyam/media/media_files/2026/01/17/award-received-4-2026-01-17-19-40-31.jpg)
/sathyam/media/media_files/2026/01/17/4a5e6210-421f-4f5f-a963-e0817d03721d-2026-01-17-18-47-45.jpg)
/sathyam/media/media_files/2026/01/17/mb-rajesh-kc-venugopal-2026-01-17-16-17-00.jpg)
/sathyam/media/media_files/2026/01/17/1001567604-2026-01-17-13-22-49.jpg)
/sathyam/media/media_files/2026/01/17/1001567546-2026-01-17-13-03-58.jpg)
/sathyam/media/media_files/2025/06/29/k-c-venugopal-2025-06-29-17-59-39.jpg)