പാലായിൽ വൈദികനെ ഇടിച്ച ശേഷം നിർത്താതെ പോയ കാറും ഉടമയും കസ്റ്റഡിയിൽ
മധ്യകേരളത്തിന്റെ സ്റ്റിയറിങ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കൈകളില്‍ തന്നെ. ജോസഫ് ഗ്രൂപ്പും മാണി സി കാപ്പനും ചേർന്ന് എടുത്തിട്ട മുന്നണി മാറ്റ ചര്‍ച്ചകളില്‍ എടുത്തുനിന്നത് മാണി ഗ്രൂപ്പിന്റെ പ്രസക്തി തന്നെ. പാര്‍ട്ടി ഒറ്റക്കെട്ടന്നു തെളിയിക്കാനായതും ജോസ് കെ. മാണിയുടെ വിജയം. എല്‍.ഡി.എഫിന്റെ മധ്യമേഖല ജാഥ നയിക്കാന്‍ ജോസ് കെ. മാണിയെ തെരഞ്ഞെടുത്തതും പാര്‍ട്ടിയുടെ ശക്തി മുന്നില്‍ കണ്ട്
തെരുവുനായ ആക്രമണങ്ങളില്‍ ഇരകളാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് അനന്തമായി നീളരുത്.. ഇനി നഷ്ടപരിഹാരം നല്‍കേണ്ടത് ജില്ല ലീഗല്‍ സര്‍വീസ് അതോറിട്ടി സെക്രട്ടറി അധ്യക്ഷനായ ജില്ലാതല കമ്മിറ്റികള്‍. നിലവില്‍ കടിയേറ്റാലും പലരും കാലതാമസം കാരണം നഷ്ടപരിഹാരത്തിനു പോകാറില്ല
എല്‍.ഡി.എഫ് വിടുമെന്ന വാര്‍ത്തകള്‍ വെറും മാധ്യമ സൃഷ്ടി. പല കോണുകളില്‍ നിന്നും ക്ഷണങ്ങള്‍ വരുന്നുണ്ടെങ്കിലും എല്‍.ഡി.എഫില്‍ പാര്‍ട്ടി സന്തോഷവാന്‍. മുന്നണി മാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു മുന്നോട്ടു പോകാനാണു പാര്‍ട്ടിയുടെ തീരുമാനമെന്നും ജോസ് കെ. മാണി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/17/1001567461-2026-01-17-12-07-50.webp)
/sathyam/media/media_files/2025/01/11/GuCeyUgumjHCQu0ta1lG.jpg)
/sathyam/media/media_files/2025/11/20/jose-k-mani-kerala-congress-m-2025-11-20-20-21-35.jpg)
/sathyam/media/media_files/2025/08/22/dog-bite-2025-08-22-18-27-40.jpg)
/sathyam/media/media_files/2026/01/16/food-commission-visit-2026-01-16-18-02-51.jpg)
/sathyam/media/media_files/2026/01/16/josek-mani-2026-01-16-17-29-59.png)
/sathyam/media/media_files/2025/12/17/jose-k-mani-kerala-congress-m-2025-12-17-18-10-57.jpg)
/sathyam/media/media_files/2026/01/16/robin-ideajpg-2026-01-16-16-04-18.jpg)
/sathyam/media/media_files/2026/01/16/nikshepam-receiving-2026-01-16-14-18-38.jpg)