തിരഞ്ഞെടുപ്പായതോടെ ആനുകൂല്യ പെരുമഴയുമായി സർക്കാർ. ഒരുമാസത്തെ ക്ഷേമപെൻഷൻ കുടിശിക തീർക്കാൻ 812 കോടി യുദ്ധകാലാടിസ്ഥാനത്തിൽ അനുവദിച്ചു. 62ലക്ഷം പേർക്ക് 1600 രൂപ വീതം കൈയിലെത്തും. ക്ഷേമപെൻഷനായി 43,653 കോടി ചെലവിട്ടെന്ന് സർക്കാർ. തദ്ദേശ സ്ഥാപനങ്ങൾക്കായി 214കോടിയും അനുവദിച്ചു. ഈ സാമ്പത്തികവർഷം നൽകിയത് 10,396 കോടി. കെ.എം.മാണിയുടെ അഭിമാനപദ്ധതിയായ കാരുണ്യയ്ക്കും 250 കോടി. 41.99 ലക്ഷം കുടുംബങ്ങൾക്ക് 5ലക്ഷത്തിന്റെ സൗജന്യ ചികിത്സ ഉറപ്പ്. പിണറായി സർക്കാർ കാരുണ്യയ്ക്ക് നൽകിയത് 4618കോടി.
കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടിക എ.ഐ.സി.സിക്ക് കൈമാറി. ഉടൻ പുറത്തിറങ്ങിയേക്കും. ഡിസിസി അധ്യക്ഷൻമാരുടെ മാറ്റം വീണ്ടും നീണ്ടേക്കും. ഇനി സെക്രട്ടറിമാരുടെ ലിസ്റ്റിലെങ്കിലും കയറി കൂടാൻ ആറു മാസം വീതം വിദേശത്തും നാട്ടിലുമായി താമസിക്കുന്ന നേതാക്കൾ വരെ രംഗത്ത്. യുവാക്കൾക്ക് പിന്നെയും അവഗണന. നിർവാഹക സമിതിയും നീണ്ടേക്കും
ശബരിമല സ്വർണക്കൊള്ള. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍
സ്വർണക്കൊള്ള കേസ്. മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ. പെരുന്നയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത് ഇന്നലെ രാത്രി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/23/1504602-untitled-1-2025-10-23-17-33-52.webp)
/sathyam/media/media_files/2025/03/02/yskiwkqCWC6uGvaBgNCK.jpg)
/sathyam/media/media_files/2025/06/13/yIHk9AMlzXLb5Z9aOcZf.jpg)
/sathyam/media/media_files/2025/10/23/untitled-2025-10-23-14-55-13.jpg)
/sathyam/media/media_files/2024/11/28/rollWMYKUgVKBKYrX7cx.jpg)
/sathyam/media/media_files/2025/10/18/vd-satheesan-sunny-joseph-kc-venugopal-2025-10-18-20-35-06.jpg)
/sathyam/media/media_files/2025/10/23/1001347642-2025-10-23-12-44-25.jpg)
/sathyam/media/media_files/2025/10/23/1001345415-2025-10-23-10-11-03.webp)
/sathyam/media/media_files/2025/10/23/images-1280-x-960-px447-2025-10-23-07-55-57.jpg)
/sathyam/media/media_files/2025/10/23/murari-babu-2025-10-23-06-13-07.jpg)