ന്യൂസ് ബ്യൂറോ, പാലാ

മാണി സി കാപ്പന്‍റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന കെ.എം മാണി ബൈപ്പാസ് പുനര്‍ നിര്‍മ്മാണ ഉത്ഘാടനം പദ്ധതിക്ക് സാങ്കേതിക അനുമതി പോലും ലഭ്യമാകാതെ ? എംഎല്‍എ ഇന്നലെ ഉദ്ഘാടനം ചെയ്തത് കരാറുകാരന്‍ ബൈപ്പാസിനായി ഏറ്റെടുത്ത ഭൂമിയിലെ ഉടമയുടെ മണ്ണു നീക്കല്‍ മാത്രം. ബൈപ്പാസ് നിര്‍മ്മാണം പുനരാരംഭിക്കണമെങ്കില്‍ ഇനിയും കടമ്പകള്‍ ഏറെ ! ഡിപിആര്‍ തയ്യാറാക്കി സാങ്കേതിക അനുമതി വാങ്ങി ടെന്‍ഡര്‍ നടത്തി വൈദ്യുതി, വാട്ടര്‍ അതോറിറ്റി ഫീസുകള്‍ അടച്ച് സ്ഥലം കൈമാറാന്‍ ഇനിയും സമയമെടുക്കും. പദ്ധതി നീളുമ്പോഴും പാലായില്‍ നാടകങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. 'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന' ബഡായിയുടെ രണ്ടാം പതിപ്പായി ബൈപ്പാസ് 'മണ്ണെടുപ്പ് ഉത്ഘാടനം' മാറുമ്പോള്‍unused
മാണി സി കാപ്പന്‍റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന കെ.എം മാണി ബൈപ്പാസ് പുനര്‍ നിര്‍മ്മാണ ഉത്ഘാടനം പദ്ധതിക്ക് സാങ്കേതിക അനുമതി പോലും ലഭ്യമാകാതെ ? എംഎല്‍എ ഇന്നലെ ഉദ്ഘാടനം ചെയ്തത് കരാറുകാരന്‍ ബൈപ്പാസിനായി ഏറ്റെടുത്ത ഭൂമിയിലെ ഉടമയുടെ മണ്ണു നീക്കല്‍ മാത്രം. ബൈപ്പാസ് നിര്‍മ്മാണം പുനരാരംഭിക്കണമെങ്കില്‍ ഇനിയും കടമ്പകള്‍ ഏറെ ! ഡിപിആര്‍ തയ്യാറാക്കി സാങ്കേതിക അനുമതി വാങ്ങി ടെന്‍ഡര്‍ നടത്തി വൈദ്യുതി, വാട്ടര്‍ അതോറിറ്റി ഫീസുകള്‍ അടച്ച് സ്ഥലം കൈമാറാന്‍ ഇനിയും സമയമെടുക്കും. പദ്ധതി നീളുമ്പോഴും പാലായില്‍ നാടകങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. 'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന' ബഡായിയുടെ രണ്ടാം പതിപ്പായി ബൈപ്പാസ് 'മണ്ണെടുപ്പ് ഉത്ഘാടനം' മാറുമ്പോള്‍