ന്യൂസ് ബ്യൂറോ, പാലാ

വളര്‍ത്താനറിയാമെങ്കില്‍ തെരുവിലിറക്കി പകരം ചോദിക്കാനും അറിയാമെന്ന് കാപ്പനോട് പാലായിലെ എന്‍സിപിക്കാര്‍ ! മാണി സി കാപ്പനെതിരെ പാലായില്‍ പ്രതിഷേധം ശക്തം. എന്‍സിപിക്ക് പുറമെ ഇടതുമുന്നണിയുടെ പ്രതിഷേധം വൈകിട്ട്; പ്രതിഷേധം വകവയ്ക്കാതെ യുഡിഎഫ് പ്രവേശനവുമായി കാപ്പനും മുമ്പോട്ട്; 1000 പേരുടെ പ്രകടനത്തിന് ആളൊന്നിന് 1000 രൂപയും ഉച്ചയ്ക്കത്തെ ചിലവും ഓഫര്‍; ബൈക്ക് റാലിക്കാര്‍ക്ക് മൂന്നു ലിറ്റര്‍ പെട്രോളും ഒരു ദിവസത്തെ ചിലവുകാശും ! കൊടിയും വാദ്യമേളങ്ങളുമായി ഐശ്വര്യകേരള യാത്രയില്‍ പങ്കെടുക്കാന്‍ കാപ്പനും സുഹൃത്തുക്കളും ! നേതാക്കള്‍ കൈവിടുമ്പോഴും കാപ്പന്റൈ ആത്മവിശ്വാസത്തിന് കുറവില്ല !unused
വളര്‍ത്താനറിയാമെങ്കില്‍ തെരുവിലിറക്കി പകരം ചോദിക്കാനും അറിയാമെന്ന് കാപ്പനോട് പാലായിലെ എന്‍സിപിക്കാര്‍ ! മാണി സി കാപ്പനെതിരെ പാലായില്‍ പ്രതിഷേധം ശക്തം. എന്‍സിപിക്ക് പുറമെ ഇടതുമുന്നണിയുടെ പ്രതിഷേധം വൈകിട്ട്; പ്രതിഷേധം വകവയ്ക്കാതെ യുഡിഎഫ് പ്രവേശനവുമായി കാപ്പനും മുമ്പോട്ട്; 1000 പേരുടെ പ്രകടനത്തിന് ആളൊന്നിന് 1000 രൂപയും ഉച്ചയ്ക്കത്തെ ചിലവും ഓഫര്‍; ബൈക്ക് റാലിക്കാര്‍ക്ക് മൂന്നു ലിറ്റര്‍ പെട്രോളും ഒരു ദിവസത്തെ ചിലവുകാശും ! കൊടിയും വാദ്യമേളങ്ങളുമായി ഐശ്വര്യകേരള യാത്രയില്‍ പങ്കെടുക്കാന്‍ കാപ്പനും സുഹൃത്തുക്കളും ! നേതാക്കള്‍ കൈവിടുമ്പോഴും കാപ്പന്റൈ ആത്മവിശ്വാസത്തിന് കുറവില്ല !