ആദ്യം കോണ്‍ഗ്രസ്, പിന്നെ ഡിഐസി, പിന്നാലെ ബിജെപി, ഒടുവില്‍ സിപിഎം ! ഒരേ മുന്നണിയിലെത്തിയിട്ടും പഴയ ജോസ് കെ മാണി വിരോധം കൊണ്ടുനടന്നത് വിനയായി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് മാണി ഗ്രൂപ്പ് കൗണ്‍സിലറെ തല്ലിയതും ജോസ് കെ മാണിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതും പിണക്കം ക്ഷണിച്ചു വരുത്തി. മിടുക്കനായ രാഷ്ട്രീയക്കാരനായിട്ടും കപ്പിനും ചുണ്ടിനുമിടയില്‍ ബിനു പുളിക്കക്കണ്ടത്തിലിനു നഗരസഭാ ചെയര്മാന് പദവി നഷ്ടമായ 'ചരിത്ര'വഴികളിങ്ങനെ...
ബിനു പുളിക്കക്കണ്ടത്തിലിനെതിരെ കേരള കോണ്‍ഗ്രസ് നല്കിയ പരാതികളില്‍ മുഖ്യമന്ത്രി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശേഖരിച്ചിരുന്നതായി സൂചന. റിപ്പോര്‍ട്ടില്‍ ബിനുവിനെതിരായ കണ്ടെത്തലുകള്‍ സിപിഎം നേതൃത്വം ജില്ലാ ഘടകത്തെയും ധരിപ്പിച്ചിരുന്നു. ഫോണ്‍ സംഭാഷണങ്ങളുള്‍പ്പെടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള കണ്ടെത്തലുകള്‍ ബിനുവിന് തിരിച്ചടിയായി. ബിനുവിന് കൈയ്യെത്തും ദൂരത്തുവന്ന പാലാ നഗരസഭാ ചെയര്മാന് സ്ഥാനം നഷ്ടമായതിനു പിന്നില്‍ രാഷ്ട്രീയേതര കാരണങ്ങളും
പാലാ നഗരസഭ ചെയര്മാന് സ്ഥാനത്തേക്ക് ഇടതുപക്ഷത്തെ സ്വതന്ത്ര അംഗം ജോസിന് ബിനോ സ്ഥാനാര്‍ത്ഥി
പാലായിൽ കാൽനട യാത്രികയായ യുവതിയെ കാർ ഇടിച്ച് തെറിപ്പിച്ചു, നിർത്താതെ പോയി; കണ്ടെത്താനാകാതെ പൊലീസ്
ഭവാനിയമ്മ പ്രായം മറന്ന് പാടി... താളമിട്ട് വലവൂർ ഗവ. യുപി സ്കൂളിലെ കുട്ടികളും...
ഭക്ഷണം തയ്യാറാക്കുന്നത് തീർത്തും മോശമായ അന്തരീക്ഷത്തിൽ. പാചകം ചെയ്തതും ചെയ്യാത്തവയും പച്ചക്കറികളും ഇറച്ചിയും എല്ലാം ഡീപ്പ് ഫ്രീസറിൽ സൂക്ഷിയ്ക്കുന്നത് ഒന്നിച്ച്. വർക്ക് ഏരിയയോട് ചേർന്ന് ടോയ്ലറ്റുകൾ, അതിൽ നിന്നും വർക്ക് ഏരിയയിലേയ്ക്ക് വെള്ളം ഒലിച്ച് വരുന്ന ഭാഗത്ത് പച്ചക്കറിയും മറ്റും സൂക്ഷിയ്ക്കുന്ന സാഹചര്യം - പാലായിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പൂട്ടുവീണ ഹോട്ടലുകളിൽ നിന്നും കണ്ടെത്തിയത് അറപ്പുളവാക്കുന്ന യാഥാർഥ്യങ്ങൾ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/06sHBG9dJKYE9dG6jgee.jpg)
/sathyam/media/post_banners/dLqLXq5qjfAJRMPckofl.jpg)
/sathyam/media/post_banners/Eeha9HiSvVqRKYGZyQme.jpg)
/sathyam/media/post_banners/EDNDKXgsHtB23uKqHsI0.jpg)
/sathyam/media/post_banners/xVeSaAZrWWLapanamuIF.jpg)
/sathyam/media/post_banners/xzvdiGKw1F5oROysAFfz.jpg)
/sathyam/media/post_banners/J0jTkAdgslQat1UWnJfv.jpg)
/sathyam/media/post_banners/6TTt4SoWrTDIx8rIsEaF.jpg)
/sathyam/media/post_banners/tVxVBQT77FVblouorRQG.jpg)
/sathyam/media/post_banners/jNN5aMEPdcH6IpchaUoo.jpg)